Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മണ്ടനാണെന്ന് വീണ്ടും തെളിയിച്ച് പാക് മുന്‍ മന്ത്രി റഹ്മാന്‍ മാലിക്; പൗരത്വ ഭേദഗതിക്കെതിരേ സമരം ചെയ്യുന്ന യുവതികളെന്ന പേരില്‍ ട്വീറ്റ് ചെയ്തത് പോണ്‍ നടിമാരുടെ ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 01:39 pm IST
in World

ന്യൂദല്‍ഹി: പാക്ക് മുന്‍ മന്ത്രി റഹ്മാന്‍ മാലിക്ക് ട്വിറ്ററില്‍ മണ്ടത്തരം വിളമ്പുന്നത് തുടരുന്നു. ഇന്ത്യക്കെതിരേ എന്തെങ്കിലും ട്വീറ്റ് ചെയ്യാന്‍ ലഭിച്ചാന്‍ മറിച്ചൊരു ചിന്ത ഇല്ലാതെ പലപ്പോഴും അബദ്ധങ്ങള്‍ ട്വീറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയുമാണ് പാക് മുന്‍മന്ത്രിയുടെ പതിവ്. ഇത്തവണയും അതു തന്നെ സംഭവിച്ചു.  പാക്കിസ്ഥാന്‍ മുന്‍ മന്ത്രി റഹ്മാന്‍ മാലിക് ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകരായി മൂന്നു പോണ്‍ താരങ്ങളുടെ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്തത്. റഹ്മാന്‍ മാലിക് തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘അക്ഷയ്’ എന്ന ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താവ് മൂന്ന് പോണ്‍ താരങ്ങളുടെ ഫോട്ടോകള്‍ സിഎഎ വിരുദ്ധ (പൗരത്വ ഭേദഗതി നിയമം) പ്രതിഷേധക്കാരായി പോസ്റ്റ് ചെയ്യുകയും റഹ്മാന്‍ മാലിക്കിനെ ടാഗ് ചെയ്യുകയും ചെയ്തു. അക്ഷയ് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘സെന്‍ റഹ്മാന്‍ മാലിക് സര്‍, ഇന്ത്യന്‍ പ്രാദേശിക സിനിമകളിലെ സ്വാധീനമുള്ള നടിമാര്‍ ഹിജാബ് ധരിച്ച് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവര്‍ക്ക് സല്യൂട്ട്. മോദി ഉടന്‍ രാജിവയ്‌ക്കും.’

പാക്കിസ്ഥാന്‍ റഹ്മാന്‍ മാലിക് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തത് ഈ കുറിപ്പോടെയാണ്, ‘ദൈവം അവരെ അനുഗ്രഹിക്കട്ടെ.’ പിന്നീട് ആളുകള്‍ വലിയ തെറ്റ് ചൂണ്ടിക്കാണിച്ചതോടെ ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും പാക് മുന്‍മന്ത്രിയുടെ മണ്ടത്തരം ഇതിനകം വൈറലായി. ഇന്ത്യന്‍ ട്വിറ്റര്‍ അക്കൗണ്ടുകാര്‍ പലപ്പോഴും കബളിപ്പിക്കാന്‍ ഉപയോഗിക്കുന്നത് റഹ്മാന്‍ മാലിക്കിനെയാണ്. 

നേരത്തേ,  റഹ്മാന്‍ മാലിക്ക്  ഇന്ത്യക്കാരന്റെ ട്രോള്‍ ചതിയില്‍ പെട്ടിരുന്നു. @ബീയിങ് ഹ്യൂമര്‍ എന്ന വളരെ അധികം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ ഐഡിയാണ് പാക് മുന്‍മന്ത്രിയെ ശരിക്കും പറ്റിച്ചത്. കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരേയും പ്രധാനമന്ത്രി മോദിക്കെതിരേയും നിലപാട് എടുത്ത പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്‌തെന്നായിരുന്നു റഹ്മാന്‍ മാലിക്കിന്റെ ട്വീറ്റ്. ഇതിനു മറുപടിയായാണു ബീയിങ് ഹ്യൂമര്‍ എന്ന ഐഡി താങ്കള്‍ പറഞ്ഞത് ശരിയാണെന്നും ഒപ്പം ഒരാളെ പോലീസ് വളഞ്ഞു വച്ചു ഒരു മുറിയില്‍ മര്‍ദിക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തത്. ഇതു കണ്ട് ആവേശത്തോടെ റഹ്മാന്‍ മാലിക് കൂടുതല്‍ തെളിവ് തരാനും തന്നയാളുടെ വിവരങ്ങള്‍ താന്‍ രഹസ്യമായി സൂക്ഷിക്കാമെന്നും അറിയിച്ചത്.

സിബിഐ ഓഫിസില്‍ ചിദംബരത്തെ മര്‍ദിക്കുന്ന ദൃശ്യമാണെന്നും തന്റെ പേര് വെളിപ്പെടുത്തരുതെന്നും ബീയിങ് ഹ്യൂമര്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ റഹ്മാന്‍ മാലിക് അതു സമ്മതിക്കുകയും ചെയ്തു. ചിദംബരത്തെ മര്‍ദിക്കുന്നതിന്റെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ തരാനും ചിദംബരത്തിന്റെ കുടുംബാംഗങ്ങളുടെ ആരുടെ എങ്കിലും വാട്‌സ്ആപ്പ് നമ്പര്‍ തരാനും റഹ്മാന്‍ മാലിക് ആവശ്യപ്പെട്ടു. എന്നാല്‍, ആരുടേയും നമ്പര്‍ ഇല്ലെന്നും താങ്കള്‍ ഈ ചിത്രം പരസ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്താല്‍ നമ്പര്‍ ഉള്ളവര്‍ കൈമാറുമെന്നും ബീയിങ് ഹ്യൂമര്‍ മറുപടി നല്‍കി. ഒപ്പം, ഈ ചിത്രം പുറത്തുവന്നാല്‍ ചിദംബരത്തിനെതിരായ പോലീസ് അതിക്രമം നിയന്ത്രിക്കാന്‍ ആകുമെന്നും ബീയിങ് ഹ്യൂമര്‍. ഇതിനു മറുപടിയായി ആണ് ഈ ചിത്രം താന്‍ യുണൈറ്റഡ് നേഷന്‍സിനു അയച്ചു കൊടുക്കാമെന്നും റഹ്മാന്‍ മാലിക്ക് അറിയിച്ചത്. ഇതും അബദ്ധമാണെന്നും മനസിലായതോടെ ട്വീറ്റ് പിന്‍വലിച്ചിരുന്നു. 

 തൊട്ടുപിന്നാലെ, കശ്മീര്‍ വിഷയത്തെ പരാമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുമുള്ള ട്വീറ്റില്‍ ഐക്യരാഷ്‌ട്രസഭയ്‌ക്ക് (യുഎന്‍) പകരമായി യുനോ(യുഎന്‍ഒ) കാര്‍ഡ് ഗെയിമിനെ ടാഗുചെയ്തും റഹ്മാന്‍ മാലിക്ക് രംഗത്തെത്തിയിരുന്നു. പരിഹാസങ്ങളുമായി റീട്വീറ്റുകളും, കമ്മന്റുകളും എത്തിയപ്പോള്‍ ട്വീറ്റ് മാറ്റി ആള്‍ മുങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.