Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സീത തമ്പിക്ക് അഭിനന്ദനവുമായി വിവിഎസ് ലക്ഷ്മണ്‍; അനാഥ യുവാവിന് വൃക്ക ദാനം ചെയ്തത് വലിയ മനസെന്നും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 01:17 pm IST
in Kerala

മുംബൈ: അനാഥ യുവാവിനു വൃക്ക ദാനം ചെയ്ത മലയാളി വീട്ടമ്മയെ വാനോളം അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിവിഎസ് ലക്ഷ്മണ്‍. ട്വിറ്ററിലൂടെയാണ് വൃക്ക ദാനം ചെയ്ത സീത ദിലീപ് തമ്പിയുടേയും വൃക്ക സ്വീകരിച്ച ഉറ്റവരില്ലാത്ത ജയകൃഷ്ണന്റെയും ചിത്രം സഹിതം പോസ്റ്റ് ചെയ്ത് അഭിനന്ദനം അറിയിച്ചത്. തീര്‍ത്തും അപരിചിതനായ അനാഥനായ ജയകൃഷ്്ണന് തന്റെ ഒരു വൃക്കം ദാനം ചെയ്ത കേരള സ്വദേശിനി സീതയുടേത് അങ്ങേയറ്റം വലിയ മനസാണെന്നും ആ ധൈര്യത്തിനും അനുകമ്പയ്‌ക്കും മുന്നില്‍ കൈക്കൂപ്പുന്നെന്നും ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു. 

കോട്ടയം നീറിക്കാട് പുത്തന്‍പടിക്കല്‍ ദിലീപ് തമ്പിയുടെ ഭാര്യ സീത തമ്പിയാണ് (47) പാലക്കാട് കോട്ടായി ചെറുകുളം കൊറ്റമംഗലത്തെ ജയകൃഷ്ണന് (18) തന്റെ വൃക്ക  നല്‍കിയത്. ഈ മാസം എട്ടാം തീയതിയായിരുന്നു സീതാ തമ്പിയുടെ 23ാം വിവാഹ വാര്‍ഷികം. വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്തക്രിയയ്‌ക്കായി സീതയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അന്നു തന്നെ. 10നായിരുന്നു ശസ്ത്രക്രിയ. ഇന്നലെ സീതാ തമ്പിയെ മുറിയിലേക്കു മാറ്റി.

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയകൃഷ്ണനെ മുത്തശ്ശിയാണു വളര്‍ത്തിയത്. ദരിദ്ര കുടുംബാംഗമായ ഈ ദളിത് യുവാവ് അസുഖ ബാധിതനായതോടെ ആകെ തളര്‍ന്നു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ ചാരിറ്റബിള്‍ ട്രസ്റ്റ് സഹായവുമായെത്തി. പക്ഷേ, വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയല്ലാതെ മറ്റു പോംവഴിയില്ലായിരുന്നു. യോജിച്ച വൃക്കയ്‌ക്കായുള്ള അന്വേഷണം ഫലം കണ്ടില്ല. അപ്പോഴാണു ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഡ്മിന്‍ പാനല്‍ അംഗം സീത സ്വയം സന്നദ്ധയായി രംഗത്തെത്തിയത്. പരിശോധനയില്‍ വൃക്ക ജയകൃഷ്ണനു യോജിക്കുമെന്നു കണ്ടെത്തി.

പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും സീത തീരുമാനത്തില്‍ നിന്നു പിന്‍മാറിയില്ല. ഭര്‍ത്താവ് ദിലീപും മക്കളായ കാശ്മീരയും കാവേരിയും ഒപ്പം നിന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ദിലീപ് നാട്ടിലെത്തി സമ്മത പത്രത്തില്‍ ഒപ്പിട്ടു നല്‍കി. ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ പണം ജനകീയ പങ്കാളിത്തത്തോടെ ദയ ചാരിറ്റബിള്‍ സൊസൈറ്റിയാണു കണ്ടെത്തിയത്. ഇതു ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത ആയതോടെയാണു അഭിനന്ദന ട്വീറ്റുമായി ലക്ഷ്മണ്‍ രംഗത്തെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.