Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമാക്കണം: കെ.കെ. വിജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 06:38 am IST
in Kerala

 

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി രഹിത ഭാരതം എന്ന ലക്ഷ്യത്തിനാണ് കെഎസ്ഇബിയിലും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പണമനുവദിക്കുന്നത്. യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുഖേനയാണ് ഇത് നടപ്പാക്കുന്നത്. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, ആമസോണ്‍ പേ തുടങ്ങിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കു ബില്ലടയ്‌ക്കാന്‍ തടസ്സം നേരിടുന്നുണ്ട്. അഡ്വാന്‍സ് ആയി ഇത്തരത്തില്‍ പണം അടയ്‌ക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബില്‍ വന്നിട്ടുള്ളവര്‍ക്കും യുപിഐ മുഖേന പണം അടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അധിക ചാര്‍ജ് ഇല്ലാതെ എത്ര രൂപ വേണമെങ്കിലും അടയ്‌ക്കാന്‍ പറ്റുന്ന ഈ സൗകര്യം പലപ്പോഴും ലഭ്യമാകാത്തതു കെഎസ്ഇബി ഐടി വിഭാഗത്തിന്റെ കെടുകാര്യസ്ഥതയോ മനഃപൂര്‍വമായ അനാസ്ഥയോ ആണ്. സുതാര്യമാണെന്നു പറഞ്ഞു നടത്തുന്ന ഓണ്‍ലൈന്‍ സ്ഥലംമാറ്റവും ബാഹ്യ ഇടപെടലിലൂടെ അസഹിഷ്ണുതാപരമായി നടത്തുകയാണെന്നും വിജയകുമാര്‍ പറഞ്ഞു. 

 മിക്കവാറും എല്ലാ വൈദ്യുതി കമ്പനികളും ഉത്പാദനത്തെക്കാളും പവര്‍ പര്‍ച്ചേസിനാണ് താത്പര്യം കാണിക്കുന്നതെന്നും കെഎസ്ഇബിയും വിഭിന്നമല്ലെന്നും അഖില ഭാരതീയ വൈദ്യുതി മസ്ദൂര്‍ മഹാസംഘ് ദേശീയ പ്രസിഡന്റ് അഡ്വ.ആര്‍. മുരളീകൃഷ്ണന്‍ പറഞ്ഞു. ഓഫീസേഴ്‌സ് സംഘിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് സംഘടനാ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി. ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് യു.വി. സുരേഷ് അധ്യക്ഷത വഹിച്ചു. പി. ബൈജു, പി. ഗോപാലകൃഷ്ണന്‍, തമിഴ്‌നാട് ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇ. രവീന്ദ്രന്‍, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മോഹനന്‍, ഡി. മനോജ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് പ്രസിഡന്റായി യു.വി. സുരേഷിനെയും (തിരുവനന്തപുരം) ജനറല്‍ സെക്രട്ടറിയായി പ്രസാദ് പുത്തലത്തിനെയും (കണ്ണൂര്‍) തെരഞ്ഞെടുത്തു. പി.പുഷ്പലത (തിരുവനന്തപുരം) ആണ് ഖജാന്‍ജി.വൈസ് പ്ര തീഷ്‌കുമാര്‍, പി.എസ്. പ്രേമചന്ദ്രന്‍, ഗോപാലകൃഷ്ണന്‍ പി., മനോജ് ഡി. സെക്രട്ടറിമാര്‍-ജ്യോതി പി.ഡി., സരസ്വതി ടി., ദിനേശ്കുമാര്‍ എം.കെ., ബൈജു പി., രാജേഷ് എസ്., സംസ്ഥാന സമിതി അംഗങ്ങള്‍- സുരേന്ദ്രന്‍ പി., വിജയലക്ഷ്മി പി.എസ്., സജീവ്കുമാര്‍ ബി.എന്‍., സജിത്കുമാര്‍ എം., പുരുഷോത്തമന്‍ കെ., ഗോപകുമാര്‍ വി., രമേശന്‍ എം., അനില്‍കുമാര്‍ കെ.വി., വിനോദ്കുമാര്‍, ഇ.ടി. മുരളി മോഹന്‍ (ഓണററി).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.