Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വച്ഛ് ഭാരത് ‘മോഡി’ക്കു വേണ്ടിയല്ല ‘ബോഡി’ക്കു വേണ്ടി: ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 06:18 am IST
inIndia

 

തിരുവനന്തപുരം: സ്വച്ഛ് ഭരത് പ്രധാനമന്ത്രി ‘മോഡി’ക്കു വേണ്ടിയല്ല ആരോഗ്യമുള്ള ‘ബോഡി’ക്കു വേണ്ടിയാണെന്ന്  ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പ്രാസം ഒപ്പിച്ചു പറഞ്ഞപ്പോള്‍ കുട്ടി ശാസ്ത്രജ്ഞ്രര്‍ മതി മറന്നു കൈയടിച്ചു. ‘നേച്ചര്‍, കള്‍ച്ചര്‍ ടുഗതര്‍ ബെറ്റര്‍ ഫ്യൂച്ചര്‍’ എന്ന് പറഞ്ഞപ്പോഴും നിലയ്‌ക്കാത്ത കൈയടി. പ്രകൃതിയും സംസ്‌കാരവും ഒന്നിച്ചാല്‍ നല്ല ഭാവി എന്ന അര്‍ഥത്തേക്കാള്‍ വാചക ഭംഗിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുട്ടികളെ രസിപ്പിച്ചത്.

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍  എഴുതി കൊണ്ടു വന്ന പ്രസംഗത്തില്‍നിന്ന് വിട്ട വെങ്കയ്യ നായിഡു തന്റെ സ്വതസിദ്ധ ശൈലിയില്‍ പ്രസംഗിച്ചപ്പോള്‍ പ്രാസം ഒപ്പിച്ചുള്ള വാക്കുകള്‍ ഒഴുകിയെത്തി. വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങിയ സദസ്സ് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ചരിത്രപരമായി ഇന്ത്യ അറിവിന്റെ ദീപസ്തംഭമാണെന്നു പറഞ്ഞ ഉപരാഷ്‌ട്രപതി, ലോകത്തിന്റെ ശാസ്ത്ര നിധിയെ സമ്പന്നമാക്കിയ നിരവധി ഐതിഹാസികരായ ശാസ്ത്രകാരന്മാര്‍ പുരാതന ഇന്ത്യയിലുണ്ടായിരുന്നതായും വ്യക്തമാക്കി. അവരുടെ നേട്ടങ്ങളില്‍ നാംഅഭിമാനിക്കുകയും അവരില്‍ നിന്ന് നമുക്ക് പാരമ്പര്യമായി ലഭിച്ച അറിവുകള്‍ മുഴുവന്‍ ലോകവുമായും പങ്കുവയ്‌ക്കുകയും വേണം.

ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പരീക്ഷണശാലകള്‍ക്ക് അപ്പുറം പോയി സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. പരീക്ഷണശാലകളില്‍ മാത്രം നിലനില്‍ക്കുകയാണെങ്കില്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും പുരോഗതികൊണ്ട് ഒരു നേട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെല്ലുവിളി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രം ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്ര വിദ്യാഭ്യാസമെന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനും വളരെ പ്രധാനവുമാണ്. പക്ഷപാതരഹിതമായും മുന്‍ധാരണകളില്ലാതെയും സത്യം കണ്ടെത്തുന്നതിന് ശാസ്ത്ര വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ അമ്പേഷണവും വിമര്‍ശനാത്മകമായ വിശകലനവുമാണ് വേണ്ടതെന്ന് അധ്യക്ഷനായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത് എംഎല്‍എ, ആര്‍ച്ച് ബിഷപ്പ് ബസോലിയോസ് ക്ലിമീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

”ശുചിത്വവും, ഹരിതവും ആരോഗ്യകരവുമായ ഒരു രാജ്യത്തിന് വേണ്ടി ശാസ്ത്ര സാങ്കേതികവിദ്യയും നൂതനാശയങ്ങളും” എന്നതാണ് ബാലശാസ്ത്ര കോണ്‍ഗ്രസി്‌ന്റെ വിഷയം. 28 സംസ്ഥാനങ്ങള്‍, 15 കേന്ദ്ര ഭരണ പ്രദേശങ്ങള്‍, മധ്യപൂര്‍വ ഏഷ്യയിലെ 15 ഇന്ത്യന്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 658 ബാലപ്രതിഭകള്‍  പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഒരു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്‌ട്രപതി മടങ്ങി. ഹൈദരാബാദില്‍ നിന്ന് ഇന്നലെ രാവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്‌ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍ എന്നിവരും വിവിധ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. വൈകിട്ട് 5.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.