Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനം കോണ്‍ഗ്രസ് എതിര്‍ക്കാഞ്ഞതെന്ത്: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 05:15 am IST
inIndia

കൊച്ചി: പൗരത്വ നിയമം മതാടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ്, മതാടിസ്ഥാനത്തില്‍ ഇന്ത്യാ വിഭജനം നടത്തിയപ്പോള്‍ എതിര്‍ക്കാഞ്ഞതെന്തുകൊണ്ടാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. ഈ നിയമത്തെ തുടര്‍ന്ന് രാജ്യത്ത് ഒരു മുസ്ലിമിനും പൗരത്വം നഷ്ടപ്പെടില്ലെന്നും നുണപ്രചാരണം തിരിച്ചറിയണമെന്നും മന്ത്രി വിശദീകരിച്ചു, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പൗരത്വ വിഷയത്തില്‍ പാര്‍ലമെന്റിന് നിയമം പാസ്സാക്കാന്‍ ഭരണഘടനാപരമായി അധികാരമുണ്ട്. പാസ്സാക്കുംമുമ്പ് ബന്ധപ്പെട്ട എല്ലാ വേദികളിലും ചര്‍ച്ച നടത്തി. ബില്‍ ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. സര്‍വകക്ഷി യോഗ തീരുമാന പ്രകാരം, ലോക്‌സഭ ഏഴുമണിക്കൂറും രാജ്യസഭ എട്ടുമണിക്കൂറും ചര്‍ച്ച നടത്തി.  ആഗ്രഹിച്ചവരെല്ലാം അഭിപ്രായം പറഞ്ഞു. ആഭ്യന്തരമന്ത്രി ഓരോ സംശയങ്ങള്‍ക്കും മറുപടി പറഞ്ഞു. ബില്‍ നിയമമായി, രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ ഡിസംബര്‍ 12ന് ആക്ട് ആയി. 

ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിഷയം, ഭരണഘടനയുട 14-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്ന തുല്യത ലംഘിക്കുന്നുവെന്നായിരുന്നു. പ്രാദേശിക വേര്‍തിരിവ് ആകാമെന്നും മുമ്പ് ഉഗാണ്ടയുടേയും ശ്രീലങ്കയുടേയും കാര്യത്തില്‍ ചെയ്തിട്ടുണ്ടെന്നും മൂന്നു രാജ്യങ്ങളില്‍നിന്ന് മതപീഡനം അനുഭവിക്കുന്നവര്‍ക്കു മാത്രമാണ് ഈ ആക്ട് ബാധകമെന്നും അമിത് ഷാ മറുപടി നല്‍കി. അങ്ങനെ,  ലോക്‌സഭയിലും രാജ്യസഭയിലും വോട്ടിനിട്ട് 

പാസ്സാക്കിയതാണ് പ്രമേയം. പിന്നെ എന്തിനാണ് എതിര്‍പ്പ്. പ്രകാശ് സിങ് ബാദലിന്റെ എസ്എഡിയും നിതീഷ് കുമാറിന്റെ ജെഡിയുവും ബില്ലിനെ അനുകൂലിച്ചു. അവര്‍ ചില നിര്‍ദേശങ്ങള്‍ വച്ചുവെന്നേയുള്ളു, എതിര്‍ത്തിട്ടില്ല. 

എല്‍.കെ. അദ്വാനി ആഭ്യന്തരമന്ത്രിയായിരിക്കെ, 2003ല്‍, രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു മന്‍മോഹന്‍സിങ്. അന്ന് പാക്കിസ്ഥാനില്‍ നിന്ന് വന്നവര്‍ക്ക് പൗരത്വം കൊടുക്കുന്നതിനുള്ള ബില്‍ അദ്വാനി അവതരിപ്പിച്ചപ്പോള്‍ മന്‍മോഹന്‍സിങ് പിന്‍താങ്ങി. പക്ഷേ, ഇപ്പോള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു?

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ 2004ല്‍ പൗരത്വ ആക്ട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നിര്‍വീര്യമായി. 2005ലും ആറിലും അത് പുനരുജ്ജീവിപ്പിച്ചു. അന്ന് ഹിന്ദുക്കള്‍ക്ക് മാത്രമായിരുന്നു ബാധകം, പക്ഷേ, ആരും എതിര്‍ത്തില്ല. ഇപ്പോള്‍ മോദി എല്ലാവര്‍ക്കും ആക്കിയപ്പോള്‍ എതിര്‍ക്കുന്നതെന്തുകൊണ്ടാണ്? 

പൗരത്വ ആക്ട് രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്. പക്ഷേ, മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിച്ചപ്പോള്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് അത് സമ്മതിച്ചു, അതിനെ അനുകൂലിച്ചു, കേന്ദ്രമന്ത്രി ചോദിച്ചു. 

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രധാന നേതാക്കള്‍ തുടങ്ങി എല്ലാവരും വ്യക്തമാക്കിയതാണ് ഭരണഘടനയുടെ പത്താം അനുച്ഛേദ പ്രകാരം ഒരിക്കലും ആരുടേയും പൗരത്വം റദ്ദാക്കാന്‍ പറ്റില്ലെന്ന്. അതായത് പൗരത്വം റദ്ദാക്കലല്ല, നല്‍കലാണ് നിയമത്തിന്റെ ലക്ഷ്യം, മന്ത്രി വിശദീകരിച്ചു. ഒരു പൗരനും പ്രശ്‌നമില്ല, ആര്‍ക്കും പൗരത്വം നഷ്ടമാകില്ല, മന്ത്രി മേഘ്‌വാള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.