Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവചനങ്ങള്‍ പ്രാവര്‍ത്തികമാക്കണം: ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 05:00 am IST
inKerala

ശിവഗിരി: ശിവഗിരിയില്‍ വന്ന് ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചതുകൊണ്ട് കാര്യമില്ലെന്നും ഗുരുദേവ വചനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി അത് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. എന്നാല്‍ മാത്രമേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു. 87-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തൊട്ടുകൂടായ്‌മയും ജാതിവിവേചനവുമില്ലാതാകാന്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം. ഇത് നിയമ നിര്‍മ്മാണം മാത്രം കൊണ്ട് സാധിക്കില്ല. ബ്രാഹ്മണനും പറയനും മനുഷ്യസ്ത്രീക്ക് പിറന്നവരാണ്. ഒരേ ജാതിയാണ്. ഏത് മതമായാലും നമ്മുടെ രാജ്യം പുരോഗമിക്കുകയാണ് വേണ്ടത്. ഗുരുവിന്റെ വാക്കുകള്‍ക്ക് എന്നത്തേക്കാളും പ്രസക്തതയുള്ള സന്ദര്‍ഭമാണിത്. മിശ്രവിവാഹവും മിശ്രഭോജനവും ഗുരുദേവന്‍ പ്രോത്സാഹിപ്പിച്ചു. ഗാന്ധിജിയും ഗുരുദേവനും

ജാതീയത അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അയിത്തോച്ചാടനത്തിനുള്ള ഗാന്ധിജിയുടെ പരിശ്രമങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച പ്രചോദനമായി. 

മതം എന്നത് ഒരു ആരാധന രീതിയും സംസ്‌കാരം ജീവിത രീതിയുമാണ്. മലയാളികള്‍ മാതൃഭാഷയില്‍ അഭിമാനിക്കണം. മലയാളം അറിയുന്നവരോടെല്ലാം മലയാളത്തിലേ സംസാരിക്കാവൂ. മറ്റ് ഭാഷകള്‍ പഠിക്കുന്നത് നല്ലതാണ്. പക്ഷെ മറ്റു ഭാഷകള്‍ കണ്ണട മാത്രമാണ്. നമ്മുടെ കണ്ണും കാഴ്ചശക്തിയും മാതൃഭാഷയാണെന്നും അതില്ലാതെ കണ്ണടകൊണ്ട് കാര്യമില്ലെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു

വിദ്യാസമ്പാദനവും അത് മറ്റുള്ളവക്ക് പകര്‍ന്നു നല്‍കലുമാണ് ശിവഗിരി തീഥാടനത്തിന്റെ ലക്ഷ്യമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ശ്രീനാരായണ ഗുരു മഹാനായ സന്ന്യാസി മാത്രമല്ല, തത്വചിന്തകനും വിപ്ലവകാരിയായ മനുഷ്യത്വവാദിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു. ഹിന്ദുസന്ന്യാസിയായിരുന്നെങ്കിലും മറ്റെല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിച്ചിരുന്നു. ശ്രീനാരായണ ഗുരുവിനേക്കാള്‍ ആധ്യാത്മിക ചൈതന്യമുള്ള ആരെയും കണ്ടിട്ടില്ലെന്നാണ് 1922ല്‍ വര്‍ക്കലയിലെത്തി ഗുരുവിനെ കണ്ട രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

വികസനകാര്യത്തില്‍ നഗരങ്ങള്‍ പുരോഗമിക്കുേമ്പാള്‍ ഗ്രാമങ്ങള്‍ പിന്നോട്ടടിക്കുകയാണ്. ഇത്തരം ആശങ്കകള്‍ പരിഹരിക്കാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്കാകും. ഏത് മതത്തില്‍പ്പെട്ടയാളാണെങ്കിലും  ഭാരതീയരാണെന്ന ബോധം എല്ലാവരിലുമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശിവഗിരി മഠം പ്രസിദ്ധീകരിക്കുന്ന ഗുരുദേവ കൃതികളുടെയും സ്വാമി വിശുദ്ധാനന്ദ രചിച്ച ‘ജീവിതം ധന്യമാകട്ടെ’ എന്ന പുസ്തകവും വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു. മഹാസമാധിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ഉപരാഷ്‌ട്രപതി ഉദ്ഘാടന വേദിയിലെത്തിയത്.

ഇന്ന് രാവിലെ ആറിന് അലങ്കരിച്ച ഗുരുദേവ റിക്ഷയുമായുള്ള ശിവഗിരി പ്രദക്ഷിണത്തോടെ തീര്‍ത്ഥാടന ഘോഷയാത്രയ്‌ക്ക് തുടക്കമാകും. തുടര്‍ന്ന് നാനൂറിലധികം പദയാത്രകള്‍ ശിവഗിരിയിലെത്തും. ഇന്നത്തെ തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാളെ തീര്‍ത്ഥാടനം സമാപിക്കും. സമാപന സമ്മേളനം കേന്ദ്രമന്ത്രി ആര്‍.കെ. സിങ് ഉദ്ഘാടനം ചെയ്യും.

ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു വേദിയിലേക്ക് വരുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

പുതിയ വാര്‍ത്തകള്‍

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.