Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിയമം അനുകമ്പയുള്ളതും വളരെ വൈകി വന്നതും; ഫോണില്‍ പോലും നിയമം വായിക്കാനാകും; പ്രതിഷേധക്കാരെല്ലാം നിരക്ഷരരെ പോലെ പെരുമാറുന്നു; പൗരത്വ ഭേദഗതിയെ പിന്തുണച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 12:59 pm IST
inIndia

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെയും പൗരന്മാര്‍ക്കായുള്ള ദേശീയ രജിസ്റ്ററിനെയും (എന്‍ആര്‍സി) പിന്തുണച്ച് പ്രമുഖ ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ്. നിയമം വളരെ അനുകമ്പയുള്ളതാണ് എന്നാല്‍, ഇതു വളരെ വൈകി വരുന്നു എന്നാണ് തന്റെ അഭിപ്രായം. നിയമം  മതപരമായ പീഡനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതാണ്. തെരുവിലെ പ്രതികരണങ്ങളും അക്രമങ്ങളും കാണുമ്പോള്‍ നിയമം മൂലം എന്താണ് ഇവര്‍ക്ക് നഷ്ടമാകുന്നതെന്ന് താന്‍ ആശ്ചര്യപ്പെട്ടു. 

ഇത് ഒരു കൂട്ടെ ആളുകള്‍ കളിക്കുന്ന അപകടകരമായ കളിയാണ്. പ്രാദേശിക ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ പൗരത്വം നഷ്ടപ്പെടുമെന്ന് കരുതി ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട നിരക്ഷരരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ‘ഇത് നിര്‍ഭാഗ്യകരമാണ്. ഈ കാലഘട്ടത്തില്‍ ഏതു പ്രായത്തിലും നിങ്ങള്‍ക്ക് ഫോണ്‍ തുറന്ന് നിയമം നന്നായി വായിക്കാന്‍ കഴിയും. ഏത് വിദ്യാര്‍ത്ഥിക്കും ഇത് വായിക്കാന്‍ കഴിയും, പക്ഷേ അവരെല്ലാം വന്ന് നിരക്ഷരരെപ്പോലെ പെരുമാറുന്നു. വളരെ നല്ല സര്‍വകലാശായില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പോലും നിരക്ഷരരെ പോലെയാണു പെരുമാറുന്നത്. അത്തരമൊരു കാര്യം സംഭവിക്കുന്നത് വളരെ സങ്കടകരമാണ്. നിയമം സംബന്ധിച്ചു പൊതുജനങ്ങളുമായ ശരിയായി ആശയവിനിമയം നടത്തുന്നതില്‍ ഒരു തരത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.വ്യക്തിപരമായി നിയമത്തില്‍ ഒരു പ്രശ്‌നവും കാണുന്നില്ല. നിര്‍ഭാഗ്യവശാല്‍ ആശയവിനിമയത്തിന്റെ അഭാവം പോലും ഒരു വിഭാഗം ആളുകള്‍ നിയമം തങ്ങള്‍ക്ക് ഭീഷണിയായി കാണുന്നു. അത് തീര്‍ച്ചയായും മാറണം.

രാജ്യത്തെ എല്ലാ പൗരന്മാരും രജിസ്റ്റര്‍ ചെയ്യണമെന്നും ഇതു ഭാവിയിലേക്ക് വളരെ പ്രയോജനകരമാണെന്ും എന്‍ആര്‍സിയെക്കുറിച്ച് സദ്ഗുരു പറഞ്ഞു. 1971 ലെ യുദ്ധം നടക്കുകയും കിഴക്കന്‍ പാകിസ്ഥാന്‍ ബംഗ്ലാദേശായി മാറുകയും ചെയ്തു. അപ്പോള്‍ ന്യൂനപക്ഷങ്ങളെ വ്യാപകമായി പീഡിപ്പിക്കുകയും ചെയ്തു. അക്കാലത്ത് 18-19 ശതമാനം ആളുകള്‍ അവിടെ നിന്ന് പോയി ഇന്ത്യന്‍ ഭാഗത്തേക്ക് തിരിച്ചുവന്നു. അവര്‍ നമ്മള്‍ക്കൊപ്പം കൂടിച്ചേര്‍ന്നു, ശരിയായ ക്രമീകരണമൊന്നും ഉണ്ടായിരുന്നില്ല. അവര്‍ പ്രാദേശിക ജനങ്ങളുമായി ഇടകലര്‍ന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇപ്പോഴും അഭയാര്‍ഥിക്യാമ്പുകളിലാണ്. അവരെ നിയമപ്രകാരം നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്. നിയമത്തിന്റെ കാഴ്ചയില്‍, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഒരുപോലെയാണ്. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ നിയമപ്രകാരം വിവേചനമുണ്ട്. നിയമപ്രകാരം സ്ത്രീകള്‍ വിവിധ തലങ്ങളില്‍ ഗുരുതരമായി വിവേചനം നേരിടുന്നു, നിയമപ്രകാരം മിക്കവാറും എല്ലാ ന്യൂനപക്ഷങ്ങളും വിവേചനത്തിലാണ്. മതം ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഓണ്‍ലൈനില്‍ എഴുതിയതിനാലാണ് മതനിന്ദയ്‌ക്ക് ഒരു പ്രൊഫസര്‍ക്ക് വധശിക്ഷ ലഭിച്ചത്. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണമെന്നും സദ്ഗുരു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.