Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അജിത് പവാര്‍ ഉപമുഖ്യമന്ത്രി; തിരിച്ചടിക്കാന്‍ ആദിത്യ താക്കറെയെ മന്ത്രിയാക്കി ശിവസേന; മഹാരാഷ്‌ട്ര മന്ത്രിസഭ വികസനത്തില്‍ 25 മന്ത്രിമാരും 10 സഹമന്ത്രിമാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 12:15 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും മുതിര്‍ന്ന നേതാക്കളെ ഒതുക്കാന്‍ ശിവസേന നീക്കത്തിന് കനത്ത തിരിച്ചടി നല്‍കി മന്ത്രിസഭാ വികസനം. കനത്ത സമ്മര്‍ദത്തിനൊടുവില്‍ എന്‍സിപിയുടെ മുതിര്‍ന്ന നേതാവായ അജിത് പവാറിനു ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി. ഇതിനു തിരിച്ചടിയെന്നോണം ആദ്യമായി എംഎല്‍എ ആകുന്ന ആദിത്യ താക്കറെയെ ശിവസേന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രി ഉദ്ദവിന്റെ മകന്‍ കൂടിയാണ് ആദിത്യ. നേരത്തേ, ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസനും എന്‍സിപിയും ചേര്‍ന്ന് പൊളിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭാ വികസന പട്ടിക പ്രകാരം 25 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ഉള്‍പ്പെടയുള്ളവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

 ഈ മാസം മുപ്പതിന് മുന്‍പ് മന്ത്രിസഭാ വികസനമുണ്ടാകുമെന്നു മേരത്തേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശിവസേനയ്‌ക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാരും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും 13 മന്ത്രിമാരും, എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ്  മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്ന ധാരണ. എന്‍സിപിയിലേക്ക് മടങ്ങിവന്ന അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കാന്‍ ശിവസേന ആദ്യം സമ്മതിച്ചിരുന്നില്ല. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായ അശോക് ചവാനും പൃഥ്വിരാജ് ചവാനും എന്‍സിപി നേതാവ് അജിത് പവാറുമാണ് മന്ത്രിക്കസേരയില്‍ നോട്ടമിട്ടിരുന്ന പ്രമുഖര്‍. ഇവരെ മന്ത്രിസഭയില്‍ കൊണ്ടുവരുന്നതിനോട് സേനയ്‌ക്ക് താത്പര്യമില്ലായിരുന്നു. ഭരണപരിചയവും രാഷ്‌ട്രീയ തന്ത്രജ്ഞതയും ഏറെയുള്ള ഇവര്‍ മന്ത്രിസഭയിലെത്തിയാല്‍ ഇതില്‍ രണ്ടിലും പിന്നിലുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് വെല്ലുവിളിയാകുമെന്നാണ് പാര്‍ട്ടി കരുതിയിരുന്നത്. എന്നാല്‍, ഈ നീക്കങ്ങള്‍ ഫലം കണ്ടില്ല. 

മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴിമാറണമെന്നാവശ്യപ്പെട്ട് ശിവസേന മുഖപത്രം സാമ്‌ന മുഖപ്രസംഗമെഴുതിയത് ഇതു ലക്ഷ്യമിട്ടായിരുന്നു. മുന്‍മുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബാല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹബ് തൊറാട്ട്, നിതിന്‍ റാവത്ത് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ തന്നെ മന്ത്രിസഭയുടെ ഭാഗമാണ്. ഇനി മറ്റ് നേതാക്കള്‍ കൂടി വരുന്നതോടെ കാര്യങ്ങള്‍ കൈവിടുമെന്നാണ് ശിവസേനയുടെ ഭയം.  മന്ത്രിസഭാ വികസനം നീളുന്നത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്ക് കാരണമായെന്ന ആരോപണവും ശക്തമായിരുന്നു. പാര്‍ട്ടികള്‍ക്ക് വീതം വച്ച വകുപ്പുകളെല്ലാം ഇപ്പോഴുള്ള മന്ത്രിമാരാണ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ ഏഴ് മന്ത്രിമാരാണ് മന്ത്രിസഭയില്‍ നിലവിലുള്ളത്. അജിത് പവാറിനെ ഒഴിവാക്കാന്‍ ശിവസനേ പരമാവധി ശ്രമിച്ചുവെങ്കിലും മുന്നണി ബന്ധത്തെ പോലും ബാധിക്കുമെന്ന് വ്യക്തമായതോടെയാണു ഒടുവില്‍ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാറിനു നല്‍കാന്‍ നിര്‍ബന്ധിതമായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.