Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക ഭീകരര്‍ കൈ വെട്ടിമാറ്റിയ പ്രൊഫ.ടി.ജെ. ജോസഫ് ജീവിതം തുറന്നെഴുതുന്നു

ജീവിതത്തിലെ ഭൂരിഭാഗം സമയവും അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തെ പ്രവാചക നിന്ദയുടെ പേരില്‍ ആക്രമിച്ചപ്പോള്‍ നഷ്ടമായത് അദ്ദേഹത്തിന്റെ കൈപ്പത്തി മാത്രമല്ല, മറിച്ച് താന്‍ നയിച്ച സന്തോഷമുള്ള ജീവിതം കൂടിയായിരുന്നു.

വൈശാഖ് വിജയന്‍ by വൈശാഖ് വിജയന്‍
Dec 30, 2019, 06:50 am IST
in Kerala

തൊടുപുഴ: ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിമാറ്റിയ വലതു കൈയ്‌ക്ക് സ്വാധീനമില്ലെങ്കിലും ഇടതു കൈയിലെ മൂന്ന് വിരലുകള്‍ കൊണ്ട് ടി.ജെ. ജോസഫ് എന്ന അധ്യാപകന്‍ തന്റെ ജീവിത കഥ എഴുതി പൂര്‍ത്തിയാക്കി. രണ്ട് മാസത്തിനുള്ളില്‍ പുസ്തകം പുറത്തിറങ്ങും. 

ബിരുദ ചോദ്യപേപ്പറില്‍ പ്രവാചകനെ അവഹേളിച്ചുവെന്ന് ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായിരുന്ന ജോസഫിന്റെ വലതു കൈ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിയെടുത്തത്. 

ജീവിതത്തിലെ ഭൂരിഭാഗം സമയവും അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തെ പ്രവാചക നിന്ദയുടെ പേരില്‍ ആക്രമിച്ചപ്പോള്‍ നഷ്ടമായത് അദ്ദേഹത്തിന്റെ കൈപ്പത്തി മാത്രമല്ല, മറിച്ച് താന്‍ നയിച്ച സന്തോഷമുള്ള ജീവിതം കൂടിയായിരുന്നു. തുടര്‍ന്ന് കടന്നുപായ വൈകാരികമായ ജീവിതാനുഭവങ്ങളാണ് രണ്ട് ഭാഗങ്ങളുള്ള പുസ്തകത്തില്‍ അദ്ദേഹം കുറിച്ചിടുന്നത്.

പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ പ്രവാചകനെ അവഹേളിച്ചുവെന്ന് ആരോപിക്കുന്ന ചോദ്യവും അതിന്റെ പിന്നിലുള്ള ചിന്താഗതിയും  തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജോസഫ് പറയുന്നു. എന്തായിരുന്നു ചോദ്യം എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് പുസ്തകത്തിന്റെ ആദ്യ ഭാഗത്തിലെ ഒന്നാം അധ്യായം തുടങ്ങുന്നത്. 

ചോദ്യത്തിന് വിശദീകരണം കൊടുത്തതും, കോളേജ് മാനേജ്‌മെന്റ് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചതും, ജയില്‍വാസവും, ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതും, മതതീവ്രവാദികള്‍ ആക്രമിച്ചതും, കോളേജില്‍ നിന്ന് പുറത്താക്കിയതും, പ്രതികളുടെ അറസ്റ്റും, ഭാര്യയുടെ ആത്മഹത്യയും, കോടതി കുറ്റവിമുക്തനാക്കിയതും അടക്കമുള്ള പ്രധാന അനുഭവങ്ങള്‍ ഒന്നാം ഭാഗത്തിലുണ്ട്. 

രണ്ടാം ഭാഗത്തില്‍ തന്റെ പൂര്‍വാശ്രമത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്. ബാല്യവും, വിദ്യാഭ്യാസവും, അധ്യാപക ജീവിതവും, തന്റെ കാഴ്ചപ്പാടുകളുമാണ് ഉള്‍പ്പെടുത്തിയത്. ഒരോ വിഷയത്തിലും സ്വതന്ത്രമായ ലേഖനങ്ങളുമുണ്ട്. 

രണ്ടാം ഭാഗം കൊണ്ട് തന്റെ യഥാര്‍ത്ഥ നിലപാടുകള്‍, കാഴ്ചപ്പാടുകള്‍ ജനങ്ങളെ ബോധ്യമാക്കുകയെന്നതും അദ്ദേഹം ലക്ഷ്യമിടുന്നു. 670 പേജുള്ള പുസ്തകത്തിന് പേര് മനസിലുണ്ടെങ്കിലും പ്രസാധകരുമായി ആലോചിച്ചതിന് ശേഷമേ ഔദ്യോഗികമായി പേരിടൂയെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.