Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറെ കൈയേറ്റം ചെയ്തതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 06:45 am IST
in Kerala

കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാലയില്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ശാരീരികമായി തടസ്സപ്പെടുത്തിയതും ഭീഷണിപ്പെടുത്തിയതും അങ്ങേയറ്റം അപലപനീയമാണെന്ന് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പൗരപ്രമുഖരും പ്രസ്താവനയില്‍  പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷ പ്രതിനിധികള്‍ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. ഇര്‍ഫാന്‍ ഹബീബും മുന്‍ പ്രാസംഗികരും 

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പറഞ്ഞതിനോട് പ്രതികരിക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തത്.  ഗവര്‍ണറുടെ എഡിസിഎയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഹബീബ് തള്ളി മാറ്റി. ക്രമസമാധാനം സംരക്ഷിക്കേണ്ട പോലീസ്, ഇടതുപക്ഷക്കാരുടെ ഭാഗത്തു നിന്നുണ്ടായ ജനാധിപത്യവിരുദ്ധവും അപരിഷ്‌കൃതവും മൃഗീയവുമായ നടപടികള്‍ ചെറുക്കാതെയിരുന്നത് ദൗര്‍ഭാഗ്യകരമാണ്. 

ഗവര്‍ണറെ ശാരീരികമായി ആക്രമിക്കുകയും ദേശീയഗാനത്തെ അപമാനിക്കുകയും ചെയ്ത തെമ്മാടികള്‍ക്കെതിരെ നിയമ നടപടിയെടുക്കണം. സംവാദത്തിന്റെ വാതില്‍ കൊട്ടിയടച്ച് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് പ്രതിനിധികള്‍ ചെയ്തതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതിനെ അനുകൂലിക്കുന്നു. അക്കാദമിക സുതാര്യതയെയും പാണ്ഡിത്യത്തെയും നശിപ്പിച്ച് സ്റ്റാലിനിസത്തിനും ഹിംസയ്‌ക്കും വഴിയൊരുക്കുന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിനിധികളുടെ കാടത്തവും തെമ്മാടിത്തവും അപലപനീയമാണ്. ഈ അപരിഷ്‌കൃത നടപടിയെ ശക്തമായി അപലപിക്കണമെന്നും ഗവര്‍ണ്ണറെ പിന്തുണയ്‌ക്കണമെന്നും ജനാധിപത്യ വിശ്വാസികളോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

ഡോ.സി.ഐ. ഐസക്ക് (ഐസിഎച്ച്ആര്‍ അംഗം), ആര്‍. സഞ്ജയന്‍, ടി.പി. സെന്‍കുമാര്‍, അലി അക്ബര്‍, ഡോ.സി.വി. ജയമണി, ഡോ.സി.എം. ജോയ്, ഡോ.കെ.സി. അജയകുമാര്‍, ഹരി.എസ്. കര്‍ത്ത, അഡ്വ.കെ.എ ബാലന്‍, ഡോ. ജി.രാമമൂര്‍ത്തി, കല്ലറ അജയന്‍, എസ്. രതീഷ്‌കുമാര്‍, പ്രൊഫ.എന്‍. പ്രസന്നകുമാര്‍, ഡോ.എന്‍.ആര്‍. മധു, പ്രൊഫ.വി. സുഭാഷ്‌കുമാര്‍, പ്രൊഫ.സി.ജി. രാധാകൃഷ്ണന്‍ നമ്പൂതിരി, ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള, ഡോ.ജി. അശോകന്‍, രജി ചന്ദ്രശേഖരന്‍, പ്രൊഫ.ജി. കരുണാകരന്‍ പിള്ള, പ്രൊഫ.എം.എസ്. രമേശന്‍ നായര്‍, ജി.കെ. സുരേഷ്ബാബു, വിഷ്ണു എം. നായര്‍, ഡോ.സി.എ. പ്രിയേഷ്, അഡ്വ.ടി. അജിത് കുമാര്‍, എം.എസ്. ഗിരി, പ്രൊഫ. ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍, പി.കെ. രഘുവര്‍മ്മ, ഡോ.ആര്‍. രാധാകൃഷ്ണന്‍ പിള്ള, പ്രൊഫ.വി. തങ്കമണി, ഡോ. അനില്‍ വൈദ്യമംഗലം, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, കെ. അയ്യപ്പന്‍ പിള്ള, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍, ഡോ.എന്‍. അജിത്കുമാര്‍, ഡോ.എസ്. ഉമാദേവി, ഡോ.എം.പി. അജിത്കുമാര്‍, ഡോ.എം. ഗീത, ഡോ. ഗംഗ, ഡോ.എം. രാജലക്ഷ്മി, വത്സന്‍ നെല്ലിക്കോട്, പി.ബാലകൃഷ്ണന്‍, ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്‍, ഐ.എസ്. കുണ്ടൂര്‍, കെ. മോഹന്‍ദാസ്, മാടവന ബാലകൃഷ്ണപിള്ള, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

India

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

Local News

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

India

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

പുതിയ വാര്‍ത്തകള്‍

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

സ്മൃതിമാർഗ്ഗം: കവി പി.നാരായണക്കുറുപ്പ് കരളുറപ്പുള്ള മഹാപ്രതിഭ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് :ജിതിന്‍ ഭാസ്‌കറിനെ റിമാന്‍ഡ് ചെയ്തു, വിടുപണി ചെയ്യുന്ന പൊലീസുകാര്‍ വീടുകളിലേക്ക് പോകില്ലെന്ന് സി പി എം

ജില്ലയില്‍ നീറ്റ്-യുജി പരീക്ഷ നടക്കുന്ന 25 കേന്ദ്രങ്ങളിലും കനത്ത സുരക്ഷ, കളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.