Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിആര്‍പിഎഫ് ലോകത്തിലെ ധീരസേന: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 06:23 am IST
inIndia

ന്യൂദല്‍ഹി: ലോകത്തിലേക്കും ഏറ്റവും ധീരരാണ് രാജ്യത്തെ സിആര്‍പിഎഫ് ജവാന്മാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ സിആര്‍പിഎഫ് ഡയറക്ടറേറ്റ് ജനറല്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിആര്‍പിഎഫ് ലോകത്തിലെ ഏറ്റവും വലിയ സേന മാത്രമല്ല ധീരരുമാണ്. സിഎആര്‍പിഎഫിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് പ്രചോദനം നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ അതിലുണ്ട്. ഇതുവരെ 2,184 സിആര്‍പിഎഫ് ജവാന്മാരാണ് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്, ഷാ പറഞ്ഞു.

1959 ഒക്ടോബര്‍ 21ന് വെറും പത്ത് സിആര്‍പിഎഫ് ജവാന്മാരണ് ഒരു ബറ്റാലിയന്‍ ചൈനീസ് സേനയെ ധൈര്യത്തോടുകൂടി നേരിട്ട് വീരമൃത്യു വരിച്ചത്. അതിന്റെ ഓര്‍മയ്‌ക്കായാണ് ഒക്‌ടോബര്‍ 21 പോലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്.

1965ല്‍ പാക്കിസ്ഥാനുമായുണ്ടായ യുദ്ധവും മറക്കാന്‍ കഴിയില്ല. അന്ന് ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ദാര്‍ പോസ്റ്റിനെ ലക്ഷ്യം വച്ചുള്ള അവരുടെ ആക്രമണത്തെ തകര്‍ക്കുകയും അവരെ തുരത്തുകയും ചെയ്തു, ഷാ കൂട്ടിച്ചേര്‍ത്തു. എണ്‍പതുകളിലും തൊണ്ണൂറുകളിലും പഞ്ചാബിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ സിആര്‍പിഎഫ് ജവാന്മാര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. രാജ്യത്തുണ്ടായ സായുധ കലാപങ്ങളെയെല്ലാം ധീരമായാണ് അവര്‍ നേരിട്ടത്, അദ്ദേഹം പറഞ്ഞു. 

ജവാന്മാര്‍ക്കായി ക്ഷേമപദ്ധതികള്‍ രാജ്യത്തെ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ക്ഷേമ പദ്ധതികളുമായി കേന്ദ്രം. എല്ലാ സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു വര്‍ഷം നൂറ് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സൗകര്യമൊരുക്കുകയാണ് കേന്ദ്രം. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പമുണ്ട്.

ജവാന്മാര്‍ക്ക് കുടുംബത്തോടൊപ്പം നൂറ് ദിവസം ചെലവഴിക്കാനുള്ള പദ്ധതി കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജവാന്മാര്‍ക്കും കുടുംബത്തിനും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. സിആര്‍പിഎഫിലെ ബി, സി, ഡി വിഭാഗങ്ങളില്‍ 35,000 തസ്തികകള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയത്. ഒപ്പം വിരമിക്കല്‍ പ്രായം 57ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തി, ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. ജവാന്മാരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജിവ് രവി ഭട്‌നഗറും ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.