Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2022 ഓടെ തദ്ദേശീയ ഉത്പ്പന്നങ്ങളിലേക്ക് മാറുമെന്ന് പ്രതിജ്ഞയെടുക്കാം; വിപണിക്കത് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 05:00 pm IST
inIndia

ന്യൂദല്‍ഹി : 2022  ഓടെ തദ്ദേശീയമായി നിര്‍മിച്ചിട്ടുള്ള ഉത്പ്പന്നങ്ങളിലേക്ക് നമുക്ക് പൂര്‍ണ്ണമായും മാറാനാകുമെന്ന് പ്രതിജ്ഞെയെടുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. അറുപതാമത്തേതും ഈ വര്‍ഷത്തെ അവസാനത്തേതുമായ മന്‍ കി ബാത്തില്‍ സംസാരിക്കവേയാണ് ഇത്തരത്തില്‍ ആഹ്വാനം ചെയ്തത്. 

2022ല്‍ നമുക്ക് സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം തികയും. പലരുടേയും ത്യാഗമാണ് നമ്മുടെ സ്വാതന്ത്ര്യം. അഭിവൃദ്ധി പ്രാപിച്ച, സ്വാതന്ത്ര്യം നേടിയ ഇന്ത്യ അവരുടെ സ്വപ്‌നമായിരുന്നു. മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ നമുക്ക് അവരുടെ സ്വപ്‌നം നമുക്ക് സാക്ഷാത്കരിക്കാം. ഇന്ത്യയില്‍ തന്നെ നിര്‍മിച്ചിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കൂവെന്ന് നമുക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം അറിയിച്ചു. 

തദ്ദേശീയമായി നിര്‍മിച്ച വസ്തുക്കളേ നമ്മള്‍ ഉപയോഗിക്കൂ എന്ന് തീരുമാനമെടുത്താല്‍ അത് വ്യവസായ മേഖലകള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതായിരിക്കും. മെയ്‌ക് ഇന്‍ ഇന്ത്യ വഴി കോടികളുടെ നിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്. ഇതിലൂടെ കയറ്റുമതിക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ തന്നെ ആവശ്യം വര്‍ധിക്കുന്നത് വിപണിയെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു. 

അതേസമയം സ്വാമി വിവേകാനന്ദന്‍ യുവാക്കളില്‍ പ്രതീക്ഷയര്‍പ്പിച്ചത് പോലെ താനും അതില്‍ വിശ്വസിക്കുന്നെന്ന് പ്രധാനമന്ത്രി അറിയിച്ചു. യുവാക്കളുടെ മൂല്യത്തെ വിഭജിക്കാന്‍ കഴിയില്ലെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളെ അനുസ്മരിച്ച അദ്ദേഹം, ഇന്നത്തെ തലമുറയ്‌ക്ക് എല്ലാ വിഷയങ്ങളിലും സ്വന്തമായി അഭിപ്രായമുണ്ടെന്നും അറിയിച്ചു. കൂടാതെ വിവേകാനന്ദപ്പാറയുടെ അമ്പതാം വാര്‍ഷികത്തില്‍ സാധിക്കുമെങ്കില്‍ അവിടെ സന്ദര്‍ശിക്കാനും അഭ്യര്‍ത്ഥിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.