Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘എന്‍പിആര്‍ നടപ്പാക്കിയത് എന്ന്, പൂര്‍ണരൂപമെന്ത്’; ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്റെ ചോദ്യങ്ങളില്‍ വെള്ളം കുടിച്ച് കോണ്‍ഗ്രസ് നേതാവ്; രാഹുല്‍ ഗാന്ധിയും ഇത്തരത്തിലാണ് നുണപ്രചരണം നടത്തുന്നതെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 05:38 pm IST
inIndia

ന്യൂദല്‍ഹി: എന്‍പിആറിന്റെ പൂര്‍ണരൂപമെന്താണെന്നും അതെന്നാണ് നടപ്പാക്കിയതെന്നും അറിയാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് ദേശീയ നേതാവിനെ വെള്ളം കുടിപ്പിച്ച് അവതാരകന്‍. ടൈംസ് നൗവിന്റെ ചാനല്‍ ചര്‍ച്ചയിലാണ് അവതാരകന്റെ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ദേശീയ പ്രൊഫഷണല്‍ ടീം അംഗമായ റിയ ഡിസൂസയുടെ അറിവില്ലായ്‌മ വെളിപ്പെട്ടത്. 

എന്‍പിആര്‍ എന്നാണ് ആദ്യമായി നടപ്പിലാക്കിയതെന്ന അവതാരകന്റെ ചോദ്യത്തിന്, 2003 എന്നായിരുന്നു റിയ ഡിസൂസയുടെ മറുപടി. അത് തെറ്റാണെന്നും 2010ലാണ് എന്‍പിആര്‍ ആദ്യമായി നടപ്പാക്കിയതെന്നും അവതാരകന്‍ തിരുത്തി. ആദ്യം സ്വയം ഈ വിഷയം പഠിക്കൂ എന്ന് പാനലിലുള്ള മറ്റുള്ളവര്‍ പരിഹസിച്ചതും ചര്‍ച്ചയ്‌ക്ക് രസം പകര്‍ന്നു.

എന്‍പിആറിന്റെ ആദ്യ തീരുമാനം വന്നത് 2015ലാണെന്ന് പിന്നീട് അവര്‍ വീണ്ടും തിരുത്തി. ഇത് കോണ്‍ബനേഗാ കരോര്‍പതി പരിപാടിയല്ലെങ്കിലും അടിസ്ഥാനപരമായ ചോദ്യത്തിന് മറുപടി നല്‍കിയിട്ട് കോണ്‍ഗ്രസ് നേതാവ് പോയാല്‍ മതിയെന്നായി അവതാരകന്‍. 

എന്‍പിആറിന്റെ പൂര്‍ണരൂപം എന്താണെന്ന പൊതുവായ ചോദ്യത്തിനും കോണ്‍ഗ്രസ് ദേശീയ നേതാവിന് മറുപടി ഉണ്ടായില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അറിയില്ലെങ്കില്‍ ഗൂഗിളിന്റെ സഹായം തേടൂ എന്ന് പറഞ്ഞ് പാനലിലുള്ളവര്‍ കോണ്‍ഗ്രസ് നേതാവിനെ പരിഹസിച്ചു.

സംവാദത്തിനായി പാനലിലുള്ളവരും അവതാരകനും എന്‍പിആറിനെ കുറിച്ച് പറയുമ്പോള്‍ ന്യൂനപക്ഷങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ പ്രൊഫഷണല്‍ ടീം അംഗമായ റിയ ഡിസൂസയുടെ മറുപടി. ഇതെങ്ങനെ ന്യൂനപക്ഷങ്ങളെ ബുദ്ധിമുട്ടിക്കലാകുമെന്ന അവതാരകന്റെ ചോദ്യത്തിനും കോണ്‍ഗ്രസ് ദേശീയ നേതാവിന് മറുപടിയില്ല എന്നത് ഏറെ പരിഹാസ്യമായ രംഗമായി മാറി.

ഈ രീതിയിലുള്ള അറിവില്ലായ്‌മയും നുണപ്രചാരണവുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നതെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഉടന്‍ തിരിച്ചടിച്ചു. ഇത് ടൈംസ് നൗവിന്റെ ചരിത്രപരമായ സംവാദമായിരിക്കുമെന്നാണ് അദ്ദേഹം പരിഹസിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.