Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരത്വ ഭേദഗതി നിയമം: ദല്‍ഹിയില്‍ അരങ്ങേറുന്ന അക്രമങ്ങളെ ഒതുക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്; സേനയെ വിന്യസിച്ചത് സമരത്തിന്റെ പേരില്‍ രാജ്യ വിരുദ്ധ ശക്തികളുടെ ഇടപെടലുകള്‍ ചെറുക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 10:31 am IST
inIndia

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമങ്ങളെ ഒതുക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് രംഗത്ത്. വിദ്യാര്‍ത്ഥി സമരത്തിന്റെ പേരില്‍ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലിനെ ചെറുക്കാനാണ് സംസ്ഥാന പോലീസ് സേനാ വിഭാഗം റാപ്പിഡ് ആക്ഷന്‍ ടീമിനെ ഇറക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ദല്‍ഹി സീലാംപൂര്‍ മോഖലയിലെ വിദ്യാര്‍ത്ഥിസമരം അക്രമാസക്തമായതോടെയാണ് റാപ്പിഡ് ആക്ഷന്‍ ടീം രംഗത്തിറങ്ങിയത്. ആത്യാധുനിക ആയുധങ്ങളാണ് സേന ഉപയോഗിക്കുക. അത്യാധുനിക ആയുധങ്ങളും സുരക്ഷാകവചങ്ങളും അടങ്ങുന്ന സംവിധാനങ്ങളാണ് പോലീസിലെ പ്രത്യേക സേനക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് ദല്‍ഹി ഭരണകൂടം അറിയിച്ചു. അധികം ബലപ്രയോഗമില്ലാതെ എതിരാളിയെ വീഴ്‌ത്താനാകുന്ന വൈദ്യുത ഷോക്ക് ഏല്‍പ്പിക്കുന്ന ലാത്തികളും ഷീല്‍ഡുകളും പ്രത്യേകതയാണ്.

പോലീസ് നിലവില്‍ ഉപയോഗിക്കുന്ന പോളീകാര്‍ബണേറ്റ് ഷീല്‍ഡുകള്‍ക്ക് പകരമാണ് ഷോക്ക് ഷീല്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. നേരിട്ട് തള്ളുന്നയാളെ ഉടന്‍ താഴെവീഴ്‌ത്താന്‍ ഷീല്‍ഡിനാകും. ഇതുകൂടാതെ അടുത്തുനിന്നാക്രമിച്ചാല്‍ ഏതാനും നിമിഷം കണ്ണുകാണാനാകാത്തവിധം ശക്തമായ ലേസര്‍ പ്രകാശം അടിക്കാനുള്ള സംവിധാനവും സേനക്കുണ്ട്. കല്ലേറു നടത്തുന്നവര്‍ക്കെതിരെ ലേസര്‍ ആയുധം അത്യന്തം ഫലപ്രദമാണെന്നാണ് അനുഭവം. 15 മിനിറ്റുവരെ അക്രമിക്ക് ഒന്നും ചെയ്യാനാകില്ല. നിലവില്‍ ഒരു സേനാംഗത്തിനുള്ള ഉപകരണങ്ങള്‍ക്ക് മാത്രം 20,000 രൂപയാണ് ചിലവ്. 10,000 റാപ്പിഡ് ആക്ഷന്‍ സേനയെയാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ സജ്ജമാക്കിയിരിക്കുന്നത്. 

സേനാംഗങ്ങളുടെ വേഷത്തിലുമുണ്ട് പ്രത്യേകത. ശക്തമായ കല്ലേറില്‍ ശരീരത്തിന് പോറല്‍ പോലുമേക്കാത്തവണ്ണമുള്ള ജാക്കറ്റുകളും ഹെല്‍മറ്റുകളും പ്രത്യേകതയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.