Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

FACT CHECK: ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങളുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ കുബുദ്ധികള്‍; തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമം; സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമെന്ന് ദേശീയ മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 06:33 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങളുണ്ടെന്ന രീതിയില്‍ ചിലര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തടങ്കല്‍ പാളയത്തില്‍ കിടക്കുന്ന അമ്മ കുട്ടിക്ക് മുലയൂട്ടുന്ന ചിത്രമാണ് വൈറലായത്. ഛോട്ടു ഖാനെന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും ബംഗ്ലാദേശില്‍ നിന്നുള്ള ദമ്പതികളാണിവരെന്നും പ്രചരിപ്പിച്ചത്. ഇത് വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

ഭാര്യ മുസ്ലീമായത് കൊണ്ട് എന്‍ആര്‍സി വിഷയത്തില്‍ തടങ്കല്‍ പാളയത്തില്‍ കിടക്കേണ്ടി വന്നു. മറിച്ച്, ഭര്‍ത്താവാകട്ടെ ഹിന്ദുവും. അതുകൊണ്ട് തന്നെ പൗരത്വ നിയമ പ്രകാരം അദ്ദേഹത്തെ ശിക്ഷിക്കാതെ വെറുതെ വിട്ടു. എന്നിട്ടും തങ്ങള്‍ക്ക് ജനിച്ച കുട്ടിക്ക് യഥാസമയം പാല് നല്‍കാന്‍ ബദ്ധപ്പെടുകയാണ് മാതാപിതാക്കള്‍. എന്നിങ്ങനെ പോകുന്നു ചിത്രത്തോടൊപ്പമുള്ള ഛോട്ടുവിന്റെ പോസ്റ്റ്. കൂടാതെ വരും ദിവസങ്ങളില്‍ മോദിയുടെ അച്ഛാദിനിന്റെ കൂടുതല്‍ ഉദാഹരണങ്ങള്‍ കാണാമെന്നും പോസ്റ്റില്‍ ഛോട്ടു ഖാന്‍ പറയുന്നുണ്ട്. 

എന്നാല്‍ ഈ ചിത്രം ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നും അര്‍ജന്റീനയില്‍ നിന്നുള്ള ഏതോ തടങ്കല്‍ പാളയത്തിലെ ചിത്രമാണിതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തു വിടുന്ന വാര്‍ത്ത. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ പ്രചരിച്ച ചിത്രമാണിത്. ‘controappuntoblog.org’ എന്ന പേരിലുള്ള ബ്ലോഗിലെ ലോഖനത്തിലൂടെയാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. അതും 2013 ജനുവരി 13ന്. ലേഖനത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന വീഡിയോയില്‍ ചില ആളുകള്‍ പോര്‍ച്ചുഗീസ് സംസാരിക്കുന്നതും അതേ ഭാഷയില്‍ മുദ്രാവാക്ക്യങ്ങള്‍ വിളിക്കുന്നതും കാണാം. ഗൂഗിളില്‍ ഈ വാക്കുകള്‍ ഭരിഭാഷപ്പെടുത്തിയപ്പോള്‍ ‘ ഇതാണ് തങ്ങളുടെ യാഥാര്‍ഥ്യം’ എന്നാണ് അവര്‍ പറയുന്നത്.

ഛോട്ടു ഖാന്‍ പ്രചരിപ്പിച്ച ചിത്രം 2013 മാര്‍ 11ന് ‘IndymediaArgentina’ എന്ന വെബ് സൈറ്റിലും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്റെസ്റ്റിലും, റെഡിറ്റിലുമെല്ലാം ചിത്രങ്ങള്‍ നേരത്തെ തന്നെ വന്നിട്ടുള്ളതാണെന്നും തെളിഞ്ഞു.

ഹിന്ദുക്കളേയും മുസ്ലീമുകളേയും ഭിന്നിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഛോട്ടു ഖാനെ പോലുള്ളവര്‍ ഇത്തരത്തിലുള്ള വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിന്റെ നിജ സ്ഥിതി പോലും പരിശോധിക്കാതെ മറ്റുള്ളര്‍ ഇത്തരം വ്യാജ  പ്രചരണങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

India

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

India

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

Kerala

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.