Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ക്രിസ്മസ് ദിനത്തില്‍ പതിനൊന്ന് ക്രിസ്ത്യന്‍ തടവുകാരുടെ തലയറുത്ത് ഐഎസ്; നേതാക്കളെ കൊന്നതിനുള്ള പ്രതികാരമെന്ന് ഇസ്ലാമിക ഭീകരസംഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 04:01 pm IST
inWorld

ബാഗ്ദാദ്: തങ്ങളുടെ തലവന്‍മാരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം തീര്‍ക്കാന്‍ സാധുക്കളായ പതിമൂന്ന് തടവുകാരുടെ ശിരച്ഛേദം നടത്തി ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസ്. ക്രിസ്മസ് ദിനത്തിലാണ് പതിനൊന്ന് ക്രിസ്ത്യന്‍ തടവുകാരുടേയും അവര്‍ക്കൊപ്പമുള്ള രണ്ടു മുസ്ലിങ്ങളടേയും തല ഭീകരര്‍ അറുത്ത് മാറ്റിയത്. നൈജീരിയയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. 

ഐഎസിന്റെ ആഫ്രിക്കന്‍ പ്രവിശ്യ വിഭാഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 13 ബന്ദികളുടേയും വീഡിയോ ബുധനാഴ്ച ഐഎസ് പുറത്തുവിട്ടിരുന്നു. ഇതില്‍ പത്തു പേര്‍ ക്രിസ്ത്യാനികളും മുന്ന് പേര്‍ ഇസഌമികളുമാണ്. മുസഌങ്ങളില്‍ രണ്ടുപേരെ വെറുതേ വിട്ടെന്ന് ഐഎസ് പടിഞ്ഞാറന്‍ ആഫ്രിക്കാ വിഭാഗം പറഞ്ഞു. നേരത്തേ നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷനോട് തങ്ങളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന ബന്ദികളുടെ വീഡിയോ പുറത്തു വന്നതിന് തൊട്ടു പിന്നാലെയായിരുന്നു ഇവരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ‘ഇറാഖിലെയും സിറിയയിലെ തങ്ങളുടെ നേതാക്കളായ ബാഗ്ദാദിയെയും അബുല്‍ ഹസന്‍ മുജാഹിനിനെയും കൊലപ്പെടുത്തിയതിന് പകരം ചോദിക്കലാണ് നടപടിയെന്നാണ് ഐഎസ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

നൈജീരിയയില്‍ വലിയ തീവ്രവാദ ഗ്രൂപ്പായ ബോക്കോഹറായും ക്രിസ്മസ് രാവില്‍ ഏഴു പേരെ കൊലപ്പെടുത്തിയിരുന്നു. നൈജീരിയയിലെ വടക്കുകിഴക്കന്‍ സ്‌റ്റേറ്റായ ബോര്‍ണോയിലെ ചിബോക്ക് നഗരത്തിന് സമീപത്തെ ക്രിസ്ത്യന്‍ ഗ്രാമമായ ക്വാറംഗലൂമിലായിരുന്നു ബോക്കോഹറാമിന്റെ നരവേട്ട. ചൊവ്വാഴ്ച രാത്രി ഏറെ വൈകി ട്രക്കുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായി ക്വാറംഗലൂമിലേക്ക് കൊടുങ്കാറ്റ് പോലെ പാഞ്ഞെത്തിയ തീവ്രവാദി സംഘടന കൊള്ളയടിക്കുകയും കുടിലുകള്‍ക്ക് തീയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. അതിന് ശേഷം കൗമാരക്കാരികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലും ഇവര്‍ ഈ രീതിയിലുള്ള കൊള്ള നടത്തിയിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു തുരത്തപ്പെട്ടതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഐഎസ് വേരോട്ടം നടത്തുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.