Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നയതന്ത്രജ്ഞത പ്രശംസനീയം; ചൈനയുമായുള്ള സൈനികസഹകരണം വളരെയേറെ മെച്ചപ്പെട്ടു; മോദിക്കും ഷീ ജിന്‍പിങ്ങിനും നന്ദി അറിയിച്ച് ചൈനീസ് പട്ടാളം; അന്ധാളിച്ച് പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 02:12 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രശംസ. മോദിയുടെ നയതന്ത്രജ്ഞതയുടെ ഫലമായി ഇരുരാജ്യങ്ങളുമായുള്ള സൈനികസഹകരണം വളരെയേറെ മെച്ചപ്പെട്ടെന്നും ചൈനീസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. തന്ത്രപ്രധാനമായ ചര്‍ച്ചകളിലൂടെയും പ്രായോഗികമായ സഹകരണത്തിലൂടേയും പ്രശ്‌നങ്ങളെ ഒതുക്കിത്തീര്‍ക്കാന്‍ നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിനും സാധിച്ചെന്നും ചൈനീസ് സൈന്യം. ഇതിനു ഇരുവര്‍ക്കും നന്ദി അറിയിക്കുന്നെന്നും ചൈനയുടെ പ്രതിരോധ വക്താവ് കേണല്‍ വൂ ക്വാന്‍ വ്യക്തമാക്കി. ചൈനയുടെ നിലപാടില്‍ പാക്കിസ്ഥാന്‍ അന്ധാളിപ്പിലാണ്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള ഇന്ത്യയുയെ ബന്ധം വഷളാകുന്നത് കാത്തിരിക്കുകയായിരുന്നു പാക്കിസ്ഥാന്‍. ഇതിനിടെയാണു നിയന്ത്രണരേഖയ്‌ക്കടുത്ത് ഇന്ത്യന്‍ സുരക്ഷാ സേനയും ചൈനീസ് പട്ടാളവും തമ്മിലുള്ള സഹകരണവും മൈത്രീഭാവവും വര്‍ദ്ധിപ്പിക്കാനായി വിവിധ സൈനിക പ്രദര്‍ശനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുമെന്നും ചൈനയുടെ പ്രതിരോധ വക്താവ് കേണല്‍ വൂ ക്വാന്‍ അറിയിച്ചത്. ചൈനയുടെ പിന്തുണയാല്‍ നിലനില്‍ക്കുന്ന പാകിസ്ഥാന് ഭീകരതയ്‌ക്കെതിരേ ചൈന ഇന്ത്യയുമായി സഹകരിക്കുന്നത് വന്‍ സമ്മര്‍ദ്ദമാണുണ്ടാക്കുമെന്നു വ്യക്തമാണ്. 

ഡിസംബര്‍ 21ന് മേഘാലയയിലെ ഷില്ലോങ്ങില്‍ വച്ച് ഭീകരവാദത്തിനെതിരേ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടുന്നതിനായി സംയുക്ത സൈനിക അഭ്യാസം ഇന്ത്യയും ചൈനയും നടത്തിയിരുന്നു. ഭീകരതയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ വിദഗ്ധരായ ഇരു സൈന്യങ്ങളിലേയും ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ അഭ്യാസപരിപാടികളും ദുരന്ത നിവാരണത്തിനും അടിയന്തിര സഹായമെത്തിക്കാനുമുള്ള പരിശീലനവുമാണ് ഈ സംയുക്ത സൈനിക അഭ്യാസത്തില്‍ നടന്നത്.

മേഖലയിലെ സമാധാനം സംരക്ഷിക്കാനായി ഭീകരതയെ അടിച്ചമര്‍ത്തേണ്ടുന്നതിന് ഇരുരാജ്യങ്ങളും ശ്രമിക്കുമെന്നും ഇരു സൈന്യങ്ങളും തമ്മിലുള്ള വിശ്വാസവും ബന്ധവും ഈ സൈനികാഭ്യാസം കഴിഞ്ഞതോടെ വളരെയേറെ വര്‍ദ്ധിച്ചെന്നും കേണല്‍ വൂ ക്വാന്‍ പറഞ്ഞു. സംയുക്ത സൈനികാഭ്യാസം വന്‍ വിജയമായതോടെ അടുത്തകൊല്ലം ഇതിലും മെച്ചപ്പെട്ട രീതിയില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും ഭീകരതയെ ചെറുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിയ്‌ക്കുമെന്നും ചൈനീസ് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

പുതിയ വാര്‍ത്തകള്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.