Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയില്‍ ഇനി കമ്യൂണിസ്റ്റ് ഖുറാനും ബൈബിളും മാത്രം; മതഗ്രന്ഥങ്ങള്‍ മാറ്റിയെഴുതും; തീരുമാനം ഭീകരതയും തീവ്രവാദം ആശയങ്ങളും ഒഴിവാക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 10:35 am IST
inWorld

ബെയ്ജിങ്: രാജ്യത്തെ കമ്യൂണിസ്റ്റ് രാജ്യമായി ചൈനയില്‍ മതഗ്രന്ഥങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിരുദ്ധമായ ഒന്നും രാജ്യത്തു വേണ്ടെന്ന ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബൈബിളും ഖുറാനും മാറ്റിയെഴുതാന്‍ ഭരണകൂടം തീരുമാനിച്ചത്. ബൈബിളും ഖുറാനും എന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഈ മതഗ്രന്ഥങ്ങളെ തന്നെയാണ് ചൈന ലക്ഷ്യമിടുന്നതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഗ്രന്ഥങ്ങളാണ് മാറ്റിയെഴുതപ്പെടുക. വരും തലമുറയ്‌ക്ക് കമ്യൂണിസത്തിനപ്പുറം മതആശയങ്ങളുടെ ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ചൈനയുടെ തീരുമാനം. 

 മത ഗ്രന്ഥങ്ങളില്‍ സമഗ്രമായ പരിശോധന നടത്തി കാലഘട്ടത്തിനനുസൃതമായി മാറ്റിയെഴുതണമെന്നാണ് ചൈനയുടെ നിലപാട്. കഴിഞ്ഞ നവംബറില്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എത്‌നിക് ആന്‍ഡ് റിലീജിയസ് അഫയേഴ്‌സ് കമ്മിറ്റി ആണ് ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കുന്നത്. വിവിധ മതങ്ങളിലെ പണ്ഡിതന്മാരും മറ്റ് വിദഗ്‌ദ്ധന്മാരും അടങ്ങുന്ന പതിനാറംഗ സമിതിയാണ് മത ഗ്രന്ഥങ്ങളില്‍ സമഗ്രമാറ്റത്തിന് നേതൃത്വം നല്‍കുന്നത്. പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ നിര്‍ദ്ദേശമനുസരിച്ച് വിവിധ മതങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തണമെന്ന് ചൈനീസ് പീപ്പിള്‍ പൊളിറ്റിക്കല്‍ കോണ്‍സുലേറ്റീവ് കോണ്‍ഫറന്‍സ് അദ്ധ്യക്ഷന്‍ വാംഗ് യാംഗ് അഭിപ്രായപ്പെട്ടു.ചൈനയുടെ സ്വഭാവത്തിനും സംസ്‌കാരത്തിനും അനുസരിച്ചുള്ള ഒരു മതസംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തീവ്രവാദ ആശയങ്ങളും ഭീകരതയും ഒഴിവാക്കാന്‍ ഇത് വളരെ അത്യാവശ്യമാണെന്നും യാംഗ് ചൂണ്ടിക്കാട്ടി. വിവാദമായ പാരഗ്രാഫുകള്‍ ഒഴിവാക്കുകയോ തിരുത്തിയെഴുതുകയോ ചെയ്തു പുതിയ മതഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാണ് ചൈന ഉദ്ദേശിക്കുന്നത്. വരംുനാളുകളില്‍ വന്‍വിവാദമായേക്കാവുന്ന തീരുമാനമാണ് ചൈനയുടേത്. 

ചൈനയില്‍ മുസ്ലിം ജനവിഭാഗത്തിന് വന്‍പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നതായി വന്‍ ആക്ഷേപമുയര്‍ന്നിരുന്നു. ഉയിഗുര്‍ മുസ്ലിങ്ങളെ നാസി മാതൃകയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുണ്ടാക്കി പാര്‍പ്പിക്കുന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഭീകരത അവസിനിപ്പിക്കാനാണ് ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

പുതിയ വാര്‍ത്തകള്‍

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.