Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടുത്ത തണുപ്പിലും ജോലി ചെയ്യുന്ന സൈനികരെ പ്രണമിക്കുന്നു: ജനറല്‍ ബിപിന്‍ റാവത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 07:41 am IST
in India

 

ന്യൂദല്‍ഹി: പ്രതികൂല കാലാവസ്ഥയിലും അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്ന സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. പല ഭൂപ്രദേശങ്ങളിലും മൈനസ് പത്തു മുതല്‍ 45 വരെയാണ് കാലാവസ്ഥ. കടുത്ത തണുപ്പിലും രാജ്യത്തിനായി അര്‍പ്പണ മനസോടെ ജോലി ചെയ്യുന്ന സൈനികരെ നാം പ്രണമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ചെറിയ തണുപ്പില്‍ പോലും നമ്മള്‍ ജാക്കറ്റ് ധരിക്കുന്നു, തൊപ്പികള്‍ ഉപയോഗിക്കുന്നു, കമ്പിളി പുതപ്പുകള്‍ ഉപയോഗിക്കുന്നു. മഞ്ഞുമൂടിയ സിയാച്ചിന്‍ പര്‍വതശിഖരങ്ങളില്‍ ജോലി ചെയ്യുന്ന സൈനികരെ നാം ഒരു നിമിഷമെങ്കിലും ഓര്‍ക്കണം. 

കാര്‍ഗില്‍, ദ്രാസ്, മുഷോഖ്, ഉറി പോലുള്ള സ്ഥലങ്ങളിലെ തണുപ്പ് അതികഠിനമാണ്. മഴ പോലെ മഞ്ഞ് പെയ്യുന്ന ലഡാക്ക് പോലുള്ള സ്ഥലങ്ങളിലെ സൈനികര്‍ക്കൊപ്പമാണ് തന്റെ മനസ്. ഹിമപര്‍വതങ്ങള്‍ക്കിടയില്‍ ഓരോ ദിവസവും കഴിച്ചുകൂട്ടുന്ന സൈനികരുടെ മാനസികാവസ്ഥ താന്‍ മനസിലാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 

മഞ്ഞുമൂടിയ പ്രദേശങ്ങളെ ഭയക്കാതെ അവിടങ്ങളിലേക്ക് സ്വയം ജോലി ചെയ്യാന്‍ അവസരം ചോദിക്കുന്ന സൈനികരുടെ നാടാണ് നമ്മുടേത്. പ്രതികൂല സാഹചര്യങ്ങളില്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഭാരതത്തിലെ സൈനികര്‍ മടിക്കാറില്ല. ആദ്യം നീ, പിന്നീട് ഞാന്‍ എന്നതിനപ്പുറം നമ്മള്‍ ഒന്നിച്ച് എന്നതാണ് നമ്മുടെ സൈനികരുടെ ആപ്തവാക്യമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

പുതിയ വാര്‍ത്തകള്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.