Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം ഞങ്ങള്‍ കാണുന്ന അനീതിയാണ്, വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ്, മാക്രി മാധ്യമങ്ങളാണ്; ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഓര്‍മിപ്പിച്ച് സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2019, 11:08 am IST
in Kerala

തിരുവനന്തപുരം: തന്നെ പോലുള്ളവര്‍ ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം ഇന്ത്യയില്‍ പോലും തങ്ങള്‍ കാണുന്ന അനീതിയും വോട്ട് ബാങ്ക് രാഷ്‌ട്രീയവും മാക്രി മാധ്യമങ്ങളുമാണെന്നും പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഓര്‍ക്കണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു.  നല്ല മുസ്ലിമിനോട് തനിക്ക് ഒരു എതിര്‍പ്പുമില്ല. ഇതുപോലെ നിരവധി മുസ്ലിം സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ട്. അവരൊന്നും ഇസ്ലാമിക് രാജ്യം ഉണ്ടാക്കാനും ലവ് ജിഹാദ് നടത്താന്‍ പോകുന്നവരുമല്ല. രാഷ്‌ട്ര സ്‌നേഹികള്‍. നൂറ്റാണ്ടുകളായി ഈ നാട്ടില്‍ താമസിച്ചു, ഈ നാടിന്റെ ഭാഗമായവരാണെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം- നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം.

‘അല്‍ താക്കിയ ‘ നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാന്‍ നടക്കുന്ന മുസ്ലിം,തുല്യമായ രീതിയില്‍ പൊതു ധനം കൊടുക്കാത്ത മുസ്ലിം നേതാക്കള്‍ എങ്ങനെ മിത്രങ്ങളാകും..? പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം , കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ മിത്രമാകും? 1921 ആവര്‍ത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ മിത്രമാകും? അമുസ്ലിമുകളെ ഇല്ലാതാക്കാന്‍, അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകും? നല്ല കാര്യം ചെയുന്ന, മാതൃകകളായുള്ള മുസ്ലിമുകള്‍ ഉണ്ട്. ഉദാ. പത്തനംതിട്ട ജുമാമസ്ജിദിലെ മുഹമ്മദ് അലി. ഒരു ഹിന്ദുസ്വാമിജിക്കു തുല്യനായി ഞാന്‍ കാണുന്നു. ഇഷ്ടപ്പെടുന്നു. നല്ല മുസ്ലിമിനോട് എനിക്ക് ഒരു എതിര്‍പ്പുമില്ല.

ഇതുപോലെ നിരവധി മുസ്ലിം സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ട്. അവരൊന്നും ഇസ്ലാമിക് രാജ്യം ഉണ്ടാക്കാനും ലവ് ജിഹാദ് നടത്താന്‍ പോകുന്നവരുമല്ല. രാഷ്‌ട്ര സ്‌നേഹികള്‍. നൂറ്റണ്ടുകളായി ഈ നാട്ടില്‍ താമസിച്ചു, ഈ നാടിന്റെ ഭാഗമായവര്‍. എന്നെ പോലുള്ളവര്‍ ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം

ഇന്ത്യയില്‍ പോലും ഞങ്ങള്‍ കാണുന്ന അനീതിയാണ്ണ് ! വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ്..! മാക്രി മാധ്യമങ്ങളാണ് ..! 

Newtons 3rd Law, REMEMBER.!

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

World

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.