Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോത്തങ് പാസിലെ തന്ത്ര പ്രധാന തുരങ്കത്തിന് വാജ്‌പേയിയുടെ പേര് നല്‍കും; 4000 കോടി ചെലവിലുള്ള തുരങ്കത്തിന്റെ നിര്‍മാണം 2020ല്‍ പൂര്‍ത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2019, 10:30 am IST
in India

ന്യൂദല്‍ഹി : റോത്തങ് പാസില്‍ ഇന്ത്യ നിര്‍മിക്കുന്ന തുരങ്കത്തിനു മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ പേര്. തന്ത്രപ്രധാനമായ ഈ തുരങ്കം നിര്‍മിക്കാന്‍ തീരുമാനമെടുത്തത് വാജ്‌പേയിയാണ്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായാണ് ഇതിന് വാജ്‌പേയിയുടെ പേര് തന്നെ നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. 

വാജ്പേയിയുടെ 95-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡല്‍ഹിയിലെ സമാധിയില്‍ പുഷ്പങ്ങളര്‍പ്പിച്ചതിനു ശേഷമായിരുന്നു ഇതു സംബന്ധിച്ച രാജ്‌നാഥിന്റെ ട്വീറ്റ്. തുരങ്കത്തിന് പേര് നല്‍കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തന്നെ ഔദ്യോഗിക തീരുമാനമെടുത്തിരുന്നു. അതിനു പിന്നാലെയാണ് രാജ്‌നാഥ് സിങ് പ്രഖ്യാപനം നടത്തിയത്. 

4000 കോടി ചെലവിലാണു തുരങ്കം നിര്‍മിക്കുന്നത്. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന തുരങ്കം അതിര്‍ത്തി റോഡ് സംഘടനയുടെ (ബിആര്‍ഒ) നേതൃത്വത്തിലാണ് നിര്‍മിക്കുന്നത്. ഏതു കാലാവസ്ഥയിലും ഹിമാചലിലെ ലഹാവുലിലേക്കും സ്പിറ്റി താഴ്വരയിലേക്കും ഈ താഴ്‌വരയിലൂടെ എത്തിച്ചേരാന്‍ സാധിക്കും. കൂടാതെ മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററിന്റെ കുറവും ഹിമാചല്‍ പ്രദേശിലെ ഈ തുരങ്കത്തിന്റെ വരവോടെയുണ്ടാകുമെന്നും രാജ്‌നാഥ് പറഞ്ഞു.

2000 ഡിസംബര്‍ മൂന്നിനാണ് റോത്തങ് പാസില്‍ തുരങ്കം നിര്‍മിക്കാന്‍ വാജ്‌പേയി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കാര്‍ഗില്‍ യുദ്ധകാലത്താണ് ഇത്തരമൊരു തുരങ്കത്തിന്റെ ആവശ്യം പ്രതിരോധ മന്ത്രാലയത്തിനു വ്യക്തമായത്. 8.8 കിലോമീറ്റര്‍ നീളമുള്ള ഇത് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 3000 മീറ്റര്‍ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്ക പാതയായി മാറും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷം മുഴുവനും സൈനിക ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഗതാഗതം സാധ്യമാകും. തുരങ്കത്തിലെ ഏറ്റവും ദുഷ്‌കരമായ മേഖല 587 മീറ്റര്‍ വരുന്ന സെരി നാല ഫോള്‍ട്ട് സോണാണ്. ഇവിടെ ഉള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം തന്നെ തുരങ്കം തുറക്കാനാണു തീരുമാനം. ലഡാക്ക് മേഖലയില്‍ ഇന്ത്യ നേരിടുന്ന ദൗര്‍ബല്യം മറികടക്കുന്നതിലും നിര്‍ണായകമാണ് വരാനിരിക്കുന്ന തുരങ്കം. 

ലഡാക്കിലുള്ള ഇന്ത്യന്‍ സൈന്യത്തിനു ഭക്ഷണവും ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിക്കാന്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. പഞ്ചാബിലെ പത്താന്‍കോട്ട് നിന്ന് ജമ്മു, ശ്രീനഗര്‍, സോജി ലാ, കാര്‍ഗില്‍ വഴി (നാഷനല്‍ ഹൈവേ-1എ) അയയ്‌ക്കുകയാണ് ഒന്ന്.  1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ ഈ റോഡിലേക്ക് പീരങ്കിയാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് തുരങ്ക പാത നിര്‍മിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ തുടങ്ങിയത്. യുദ്ധം കഴിഞ്ഞതോടെ ലഡാക്കിന്റെ സുരക്ഷയ്‌ക്ക് ഈ തുരങ്കം കൂടിയേതീരൂ എന്നും വ്യക്തമായി. അതേസമയം തുരങ്ക നിര്‍മാണം പൂര്‍ത്തിയായാല്‍ ഏതു സമയത്തും ലഡാക്കിലേക്കു സൈനിക സാമഗ്രികള്‍ സുഗമമായി എത്തിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുന്നതിനാല്‍ ഇത് ചൈനയെയും പാക്കിസ്ഥാനെയും അസ്വസ്ഥമാക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

പുതിയ വാര്‍ത്തകള്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.