Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയിനില്‍ മംഗളൂരുവില്‍ എത്തി പ്രകടനം നടത്തിയ ബിനോയ് വിശ്വം അറസ്റ്റില്‍; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മലയാളികള്‍ ശ്രമിക്കരുതെന്ന് കര്‍ണാടക പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 01:02 pm IST
in Kerala

മംഗളൂരു: മംഗളൂരുവിലെ കര്‍ഫ്യൂ ലംഘിച്ച് പ്രകടനം നടത്താന്‍ ശ്രമിച്ച സിപിഐ നേതാവ് ബിനോയ് വിശ്വത്തെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബിനോയ് വിശ്വം അടക്കം എട്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിയാണ് ബിനോയ് വിശ്വം നിമയലംഘനം നടത്തിയത്. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. നഗരത്തില്‍ പ്രകടനം നടത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്  സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അതേസമയം, മംഗളൂരിവിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മലയാളികള്‍ ശ്രമിക്കരുതെന്ന് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടു. ഇപ്പോള്‍ മംഗളൂവിലേക്ക് എത്തുന്ന എല്ലാ മലയാളികളെയും അതിര്‍ത്തിയില്‍ തടയുകയാണ്. 

തീവ്രമുസ്ലീം സംഘടനകള്‍ കലാപം അഴിച്ചുവിട്ട  മംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കലാപത്തിന് വീണ്ടും തിരി കൊളുത്താനാണ് കോണ്‍ഗ്രസ് സംഘം എത്തുന്നതെന്നാണ് പോലീസിന്റെ നിലപാട്.  ഇതേ തുടര്‍ന്ന് മംഗളൂരുവിലേക്ക് എത്തിയ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ പോലീസ് വഴിയില്‍ തടഞ്ഞു. സംഘര്‍ഷ സ്ഥലത്തേക്ക് വിമാനമാര്‍ഗം എത്താനുള്ള മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കവും പോലീസ് പൊളിച്ചു. 

ബെംഗളൂരുവില്‍നിന്നു സ്വകാര്യവിമാനത്തില്‍ മംഗളൂരുവിലേക്ക് പോകാനായിരുന്നു സിദ്ധരാമയ്യയുടെ തീരുമാനം. സംസ്ഥാനസര്‍ക്കാര്‍ ഇതിന് അനുമതി നിഷേധിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് പ്രത്യേക വിമാനത്തില്‍ മംഗളൂരുവിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ പോലീസ് ഇതിന് അനുമതി നിഷേധിച്ചു. 

അതേസമയം, പൗരത്വ ഭേദഗതിക്കെതിരെ  കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ടത് കേരളത്തില്‍ നിന്ന് എത്തിയവരാണെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ കലാപം അഴിച്ചുവിടാന്‍ കേരളത്തില്‍ നിന്ന് എത്തിയത്. ആയുധങ്ങളുമായാണ് ഇവര്‍ എത്തിയത്.  പോലീസ് സ്റ്റേഷന്‍ തീയിടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും മന്ത്രി വ്യക്തമാക്കിയത്.  പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.