Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോലീസിനെ അപമാനിച്ച മുന്‍ എംപിക്കുള്ള മറുപടി: പോലീസുകാരന്റെ ഷൂവില്‍ ഉമ്മവച്ച് വൈഎസ്ആര്‍ എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 06:58 am IST
in India

 

ഹൈദരാബാദ്: പോലീസിനെ അപമാനിച്ച തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) മുന്‍ എംപിക്ക് മറുപടിയായി ജോലിയിലിരിക്കെ മരിച്ചുപോയ പോലീസുദ്യോഗസ്ഥന്റെ ഷൂ വൃത്തിയാക്കി അതില്‍ ഉമ്മവച്ച് വൈഎസ്ആര്‍ എംപി. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ വാര്‍ത്താസമ്മേളനത്തിലാണ് ഷൂവില്‍ ഉമ്മവച്ച് ഗോരന്തല മാധവ് എംപി തന്റെ പ്രതിഷേധമറിയിച്ചത്.

ടിഡിപി വീണ്ടും അധികാരത്തിലെത്തിയാല്‍ പോലീസുകാരെക്കൊണ്ട് തന്റെ ചെരുപ്പ് വൃത്തിയാക്കിക്കുമെന്നായിരുന്നു മുന്‍ എംപി ജെ.സി. ദിവാകര്‍ റെഡ്ഡി പറഞ്ഞത്. ഇതില്‍ പ്രതിക്ഷേധിച്ചാണ് ഗോരന്തല മാധവ് എംപി ഷൂവില്‍ ഉമ്മവച്ചത്.ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയില്‍ ഹിന്ദുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗോരന്തല മാധവ്. രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്‍പ് കദിരി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്നു. ജോലി രാജിവച്ചാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്.

പാര്‍ട്ടി ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ എംപി സ്ഥാനം രാജിവച്ച് പോലീസില്‍ ചേരുമെന്നും ടിഡിപിനേതാവിനെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം നിലനിര്‍ത്താനുംരാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനുമായി രാപകലില്ലാതെ കഷ്ടപ്പെടുന്ന പോലീസ് സേനയെ റെഡ്ഡി അപമാനിക്കുകയാണ് ചെയ്തത്. അനന്ത്പൂരില്‍ ജോലിയിലിരിക്കെ മരിച്ചുപോയ പോലീസുദ്യോഗസ്ഥന്റെ ഷൂവാണിത്. ദുര്യോധനന്റെ ദുഷ്പ്രവൃത്തികള്‍ കണ്ടില്ലെന്നു നടിച്ച ധൃതരാഷ്‌ട്രരെ പോലെയാണ് മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ചെയ്ത തെറ്റ് കണ്ടില്ലെന്നു നടിക്കുകയാണ്, ഗോരാന്തല മാധവ് പറഞ്ഞു.

എന്നാല്‍, ഇതെല്ലാം നിഷേധിക്കുകയാണ് റെഡ്ഡി. താന്‍ പോലീസി സേനയെ മൊത്തമായോ ഒരാളെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പാവകളായി പ്രവര്‍ത്തിക്കുന്ന, ടിഡിപി അണികളെ അപമാനിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഉദ്ദേശിച്ചത്. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇതിനെ ആരും ഗൗരവമായി കാണരുതെന്നും ദിവകര റെഡ്ഡി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Samskriti

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

Varadyam

വാരാഹി നവരാത്രി വിശേഷം

പുതിയ വാര്‍ത്തകള്‍

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.