Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാലഗോകുലം സംസ്ഥാന ഭഗിനി ശില്‍പ്പശാല ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 06:00 am IST
inKerala

 

പാലക്കാട്: ബാലഗോകുലം സംസ്ഥാന ഭഗിനി ശില്‍പ്പശാലയ്‌ക്ക് ഇന്ന് തുടക്കം. ഒറ്റപ്പാലം കണ്ണിയംപുറം അമൃതവിദ്യാലയത്തിലാണ് 27 വരെ ശില്‍പ്പശാല നടക്കുന്നത്. വിവിധ ജില്ലകളില്‍ നിന്ന് 17 മുതല്‍ 40 വയസുവരെയുള്ള എഴുന്നൂറോളം പെണ്‍കുട്ടികളും അമ്മമാരും പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പതാകദിനം. നാളെ രാവിലെ 8.45ന് പ്രാര്‍ഥനയോടെ ശില്‍പ്പശാലയ്‌ക്ക് തുടക്കമാവും. മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സുകുമാരി നരേന്ദ്രമേനോന്‍ അധ്യക്ഷത വഹിക്കും. ഗാന്ധിജിയെ കണ്ടെത്തല്‍ എന്ന വിഷയത്തില്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സംസാരിക്കും. 22ന് രാത്രി 7.15ന് കുടുംബജീവിത മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ജെ. പ്രമീളദേവി പ്രഭാഷണം നടത്തും. 23ന് രാവിലെ ശ്രീകൃഷ്ണന്‍ നമ്മുടെ ആദര്‍ശപുരുഷനെന്ന വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും, വൈകിട്ട് നാലിന് മനഃശാസ്ത്രം വൈകാരിക സാക്ഷരതയെന്ന വിഷയത്തില്‍ ഡോ. ശ്രീനാഥ് കാരാടും, രാത്രി 7.15ന് ജീവിതവിജയം ഗീതയിലൂടെ എന്ന വിഷയത്തില്‍ സ്വാമിആധ്യാത്മാനന്ദയും സംസാരിക്കും. നാംഅറിയേണ്ടുന്ന ചരിത്രമെന്ന വിഷയത്തില്‍ 24ന് രാവിലെ 8.45ന് മാത്യൂസ് അവന്തിയും രാത്രി 7.15ന് ഹിന്ദുത്വം ദേശീയതയെന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറും ക്ലാസെടുക്കും. 25ന് രാവിലെ 10ന് ഭഗിനി എന്ന സംഘാടകയെന്ന വിഷയത്തില്‍ സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണനും രാത്രി 7.15ന് സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലവും ക്ലാസെടുക്കും. സമാപന ദിവസമായ 26ന് വൈകിട്ട് നടക്കുന്ന പൊതുസഭ സാമൂഹ്യപ്രവര്‍ത്തക  അശ്വതി ജ്വാല ഉദ്ഘാടനം ചെയ്യും. ഡോ. ആശ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഭഗിനി ശക്തിയിലൂടെ രാഷ്‌ട്രവൈഭവമെന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കിരി പ്രഭാഷണം നടത്തും. ആര്‍. പ്രസന്നകുമാര്‍, കെ.എന്‍. സജികുമാര്‍, എ.പി. കൃഷ്ണകുമാര്‍, അഡ്വ. രാമനുണ്ണിസംസാരിക്കും.

സ്ത്രീശാക്തീകരണവും സുരക്ഷയും ലക്ഷ്യമാക്കിക്കൊണ്ട് ക്യാമ്പിന്റെ അവസാന ദിവസം അമ്പതോളം ഗ്രാമങ്ങളില്‍ ഭഗിനിമാര്‍ സമ്പര്‍ക്കം ചെയ്യും. സമീപവാസികളായ 100 കുടുംബങ്ങള്‍  മാതൃഹസ്‌തേന ഭോജന ക്യാമ്പിലെ അഞ്ച് പേര്‍ക്ക് വീതം ഭക്ഷണം നല്‍കുമെന്ന് ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജ്, മേഖല അധ്യക്ഷന്‍  ബി. ശ്രീകുമാര്‍, സ്വാഗത സംഘം അധ്യക്ഷ സുകുമാരി നരേന്ദ്രമേനോന്‍, രശ്മി, കെ. ശശികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.