Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 03:17 pm IST
inKerala

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി (72) അന്തരിച്ചു. പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് കൈയാളിയിരുന്ന എന്‍സിപി മന്ത്രിയായിരുന്നു. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം.  1947 ഓഗസ്റ്റ് 29നാണ് വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി തോമസ് ചാണ്ടി ജനിച്ചത്.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്ക്നോളജി ചെന്നൈയില്‍ നിന്നും ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ നേടി. ഭാര്യ മേഴ്‌സിക്കുട്ടി.

കേരള നിയമസഭയിലെ ഏറ്റവും വലിയ കോടീശ്വരനായ തോമസ് ചാണ്ടിക്ക് കായല്‍ കൈയേറ്റത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.  കെഎസ്‌യുവില്‍ തുടങ്ങി പ്രവാസത്തിലൂടെ ഉയര്‍ന്നു വന്ന മുതലാളിയും രാഷ്‌ട്രീയക്കാരനുമായിരുന്നു. തോമസ് ചാണ്ടി.

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് ബന്ധമാണ് രാഷ്‌ട്രീയത്തിലെ അടിത്തറ. പ്രവാസ ജീവിതത്തിനിടയില്‍ കെ.കരുണാകരന്റെ വിശ്വസ്തനായി. പിന്നീട് ചേന്നംകരിക്കാരന്‍ ഒരു രാജ്യത്തെ സ്വന്തം പേരിന് മുന്നില്‍ ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി. കേരളത്തിലെ രാഷ്‌ട്രീയ വൃത്തങ്ങളില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസിന്രെ അകത്തളങ്ങളില്‍ കുവൈത്ത് ചാണ്ടി എന്ന പേര് അദൃശ്യത്തിലും ദൃശ്യമായ ഒന്നായിരുന്നു. കുവൈത്തിലെ സ്‌കൂളുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് പിന്നീട് ഈ പേര് ഉയര്‍ന്ന് കേട്ടത്. പിന്നീട് കേരളത്തില്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് മകനും മകളുമായി ഡിഐസി രൂപീകരിക്കുന്ന കാലത്ത് അതിന്രെ പിന്നണിയില്‍ നിന്നും ഈ പേര് വീണ്ടും ഉയര്‍ന്നു വന്നു. അതിന് ശേഷം കരുണാകരന്‍ ഡിഐസിയില്‍ നിന്നും കോണ്‍ഗ്രസില്‍ പോയി. പക്ഷേ തോമസ് ചാണ്ടി ഡിഐസിയില്‍ തന്നെ നിന്നു. കേരളാ കോണ്‍ഗ്രസിന്റെ ഡോ. കെ.സി.ജോസഫിനെ തോല്‍പ്പിച്ചാണ് തോമസ് ചാണ്ടി 2006ല്‍ കുട്ടനാട്ടില്‍ നിന്നും ജയിക്കുന്നത്. പിന്നീട് ഡിഐസി എന്‍സിപിയില്‍ ലയിച്ചപ്പോള്‍ അദ്ദേഹവും എന്‍സിപിയുടെ ഭാഗമായി. എന്‍സിപി സ്ഥാനാര്‍ഥിയായി കുട്ടനാട്ടില്‍ നിന്നും 2011 ലും തോമസ് ചാണ്ടി വീണ്ടും കെ.സി.ജോസഫിനെ തോല്‍പ്പിച്ചു. 1982 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ച കെ.സി.ജോസഫിനെയാണ് രണ്ട് തവണ തുടര്‍ച്ചയായി തോമസ് ചാണ്ടി തോല്‍പ്പിച്ചത്. 2016 ല്‍  മൂന്നാം തവണയും തോമസ് ചാണ്ടി വിജയിച്ചു. ഇത്തവണ കേരളാ കോണ്‍ഗ്രസിന്രെ തന്നെ ജേക്കബ് എബ്രഹാമിനെയാണ് തോല്‍പ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.