Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഒരു വേദി; സംസ്ഥാനത്ത് ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ക്കായും പുതിയ സംഘടന ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 02:12 pm IST
inKerala

കട്ടപ്പന : കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളും കൂട്ടായ്‌മ രൂപീകരിക്കുന്നു. ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഹിന്ദി സംസാരിക്കുന്നവരാണ് തൊഴിലാളി സംഘടന രൂപീകരിക്കുന്നത്. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഹിന്ദിക്കാര്‍ വര്‍ക്കേഴ്സ് എന്ന പേരില്‍ ഇവര്‍ യോഗം ചേരുകയും ചെയ്തു. 

അസം സ്വദേശിയായ ഡേവിഡിന്റെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്‌മ ഒരുങ്ങുന്നത്. 13 വര്‍ഷമായി വണ്ടന്‍മേട് രാജാക്കണ്ടത്ത് എസ്റ്റേറ്റ് തൊഴിലാളിയാണ് ഡേവിഡ്. സംസ്ഥാനത്തിന്റെ വിവിധ എസ്റ്റേറ്റുകള്‍ ഉള്‍പ്പടെയുള്ള പണിസ്ഥലങ്ങളില്‍ കയറി ഇറങ്ങിയാണ് ഇയാള്‍ ആളുകളെ ചേര്‍ത്തിരിക്കുന്നത്. നന്നായി മലയാളം സംസാരിക്കാന്‍ അറിയാവുന്ന ഇയാള്‍ കട്ടപ്പന നഗരസഭയുടേയും പോലീസിന്റേയും അനുമതി തേടിയ ശേഷം കൂട്ടായ്‌മയുടെ ആദ്യ യോഗവും ചേര്‍ന്നു. 

ഹിന്ദികാരി വര്‍ക്കേഴ്സ് മീറ്റിങ് എന്ന പേരിലാണ് പരിപാടി നടന്നത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒത്തുകൂടാന്‍ ഒരു വേദി എന്നതാണ് ലക്ഷ്യം. ആദ്യ യോഗത്തില്‍ തന്നെ നിരവധി തൊഴിലാളികള്‍ പങ്കെടുക്കുകയും ചെയ്തു. പരിപാടി ഉദ്ഘാടനം ചെയ്ത റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് സദസിലുള്ളവര്‍ക്ക് മനസിലാക്കി കൊടുത്തത്. വരും ദിവസങ്ങളില്‍ മറ്റ് സ്ഥലങ്ങളിലും യോഗം വിളിച്ചു ചേര്‍ക്കാനാണ് ഹിന്ദിക്കാര്‍ വര്‍ക്കേഴ്സിന്റെ തീരുമാനം.

സംസ്ഥാനത്തെ തൊഴിലാളി സമരങ്ങള്‍ നിരവധിയായതോടെയാണ് അന്യ സംസ്ഥാന തൊഴിലാളികളിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. ഇവരും സംഘടനയുണ്ടാക്കിയതോടെ ഭാവിയില്‍ എന്താകുമെന്ന് കണ്ടറിയണം. 

അതേസമയം ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുചേരുന്നത് ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ആശങ്കയും ഉയരുന്നുണ്ട്. അടുത്ത കാലത്തായി കേരളത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തൊഴിലാളികളില്‍ പലരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെ മലയാളികള്‍ ഇവരെ സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.