Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദല്‍ഹി ഇമാമിന്റെ പ്രതികരണം യാഥാര്‍ഥ്യബോധത്തോടെ; ആ വാക്കുകള്‍ മുസ്ലീം സമുദായം കേള്‍ക്കും; കോണ്‍ഗ്രസ്-ഇടതുപക്ഷങ്ങള്‍ക്ക് ദാസ്യവേല ചെയ്യുന്നവരല്ല മുസ്ലീങ്ങളെന്ന് ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 11:47 am IST
in Kerala

തിരുവനന്തപുരം: പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് ദല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം ശെയ്ദ് അഹമ്മദ് ബുഖാരി നടത്തിയ പ്രസ്താവന യാഥാര്‍ഥ്യം മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. 

സ്വന്തം നിലനില്‍പ്പിനെ ബാധിക്കുമോ എന്നു പോലും നോക്കാതെ നേരിന്റെ പക്ഷത്തുനില്‍ക്കാന്‍ ഇമാം തയ്യാറായത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലത്തുള്‍പ്പെടെ ആ സമുദായം പ്രകടിപ്പിച്ച ധീരതയുടെയും ആര്‍ജ്ജവത്തിന്റെയും തുടര്‍ച്ചയാണ്. അത് ഈ രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിന് മുസ്ലീങ്ങള്‍ മനസ്സിലാക്കുക തന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍ അവര്‍ ചില നേതാക്കളെപ്പോലെ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ദാസ്യവേല ചെയ്യുന്നവരല്ലെന്ന് ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചു.

കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നവര്‍ യാഥാര്‍ത്ഥ്യബോധത്തോടെ അത് തുറന്നു പറയുന്നതിന് മികച്ച ഉദാഹരണമാണ് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ദല്‍ഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതി ഇന്ത്യക്കാരായ ഒരൊറ്റ മുസ്ലിമിനെപ്പോലും ബാധിക്കില്ലെന്ന് അദ്ദേഹം സംശയങ്ങള്‍ക്ക് ഇടനല്‍കാത്ത വിധമാണ് വ്യക്തമാക്കിയിരിക്കുന്നത്.

പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്നവരില്‍ ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായമായ മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്കാണ് പുതിയ നിയമഭേദഗതിയിയിലൂടെ പൗരത്വം നല്‍കുന്നത്. ഇത് ഇന്ത്യക്കാരായ മുസ്ലീങ്ങളെ ഒരു വിധത്തിലും ബാധിക്കാന്‍ പോകുന്നില്ല. ഈ സത്യമാണ് അദ്ദേഹം തിരിച്ചറിയുകയും വിളിച്ചു പറയുകയും ചെയ്തിരിക്കുന്നതെന്ന്  ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Entertainment

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.