Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അക്രമം ആളിക്കത്തിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രസംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 06:35 am IST
inKerala

തിരുവനന്തപുരം: പൗരത്വ ബില്‍ സംബന്ധിച്ച് മതന്യൂനപക്ഷങ്ങളെ ഭയപ്പാടിലാഴ്‌ത്തി അക്രമം ആളിക്കത്തിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രസംഗം. ഇന്ത്യ-പാക് വിഭജനകാലത്തെ അവസ്ഥയും കലാപവും ഉണ്ടാകുമോ എന്ന് ഭയക്കേണ്ടിവരുന്നു,  ഇവരുടെ ദുഷ്ടലാക്ക് വിജയിക്കാന്‍ അനുവദിച്ചാല്‍ സിനിമയുടെ ഗുരുവായ ദിലീപ്കുമാറിന് പോലും രാജ്യത്ത് നില്‍ക്കാനാകില്ലെന്നും പൗരത്വം വലിയ പ്രതിസന്ധിയാണെന്നുമൊക്കെയാണ് പിണറായി വിജയന്‍ പ്രസംഗിച്ചത്.

കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ കേരള സര്‍വകലാശാലയുടെ രണ്ടാമത് ഒഎന്‍വി പുരസ്‌കാരം ടി. പദ്മനാഭന് സമ്മാനിക്കവെയാണ് ഭീകരത പടര്‍ത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം. പൗരത്വ പുനര്‍നിര്‍ണയം വിഭജനകാലത്തേതിന് സമാനമായ പലായനങ്ങളും കലാപങ്ങളും ഉണ്ടാക്കുമോ എന്ന ഉത്കണ്ഠയാണ് ഇന്ത്യയിലാകെയുള്ളതെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി. കൂട്ടപാലായനം പോലുള്ള ഉത്കണ്ഠകള്‍ വര്‍ധിക്കുന്നു. 

 വിഭജനകാലത്തെ നിഷ്ഠുര മഹാപാതകങ്ങളെക്കുറിച്ച് അക്കാലത്ത് ഉയര്‍ന്ന തീജ്വാലകളെക്കുറിച്ചുള്ള നീറുന്ന അനുഭവങ്ങള്‍ പങ്കുവച്ചിട്ടുള്ള കൃതികള്‍ വായിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു. അത്തരം അനുഭവിപ്പിക്കുന്ന സാഹിത്യകൃതികള്‍ ഉണ്ടാകണം.  വിഭജനകാലത്തെ വിഷമതകള്‍ അനുഭവങ്ങളായി പകര്‍ന്നുവച്ച് ഭീഷ്മ സാഹ്‌നിയെപ്പോലുള്ളവരുടെ കൃതികള്‍ വായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വബില്ലിനെക്കുറിച്ചുള്ള ഇത്രയും രൂക്ഷ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും വിദ്യാര്‍ത്ഥികളില്‍ നിന്ന് നിശബ്ദതമാത്രമായിരുന്നു പ്രതികരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.