Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ദിര കാന്റീന്‍ മഹര്‍ഷി വാത്മീകി അന്നകൂടീരയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 06:03 am IST
inIndia

 

ബെംഗളൂരു: ബെംഗളൂരുവില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാന്റീനുകളുടെ പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. ‘മഹര്‍ഷി വാത്മീകി അന്നകുടീര’ എന്ന പേരാണ് പരിഗണനയിലുള്ളതെന്ന് റവന്യു മന്ത്രി ആര്‍. അശോക പറഞ്ഞു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരംഭിച്ച കാന്റീന്‍ ബിജെപി  അധികാരത്തിലെത്തിയതോടെ അടച്ചുപൂട്ടുമെന്ന് കോണ്‍ഗ്രസ് വ്യാജ പ്രചാരണം നടത്തിയിരുന്നു. 

എന്നാല്‍, കാന്റീനുകള്‍ അടച്ചുപൂട്ടില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. കാന്റീനുകളുടെ പ്രവര്‍ത്തനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. കാന്റീന്‍ നടത്തിപ്പിലെ കരാറും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലുമാണ് പരാതികള്‍. സര്‍ക്കാര്‍ സബ്‌സിഡി തട്ടിയെടുക്കാന്‍ കാന്റീന്‍ നടത്തിപ്പ് കരാറുകാര്‍ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയത് നേരത്തെ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. 

പ്രഭാത ഭക്ഷണം അഞ്ച് രൂപയ്‌ക്കും ഉച്ചഭക്ഷണവും അത്താഴവും 10 രൂപയ്‌ക്കുമാണ് ഇന്ദിര കാന്റീന്‍ വഴി വിതരണം ചെയ്യുന്നത്. പ്രഭാത ഭക്ഷണത്തിന് 25 രൂപയും ഉച്ചയ്‌ക്കും അത്താഴത്തിനുമുള്ള ഭക്ഷണത്തിന് 40 രൂപയുമാണ് സര്‍ക്കാര്‍ സബ്‌സിഡി തുകയായി കരാറുകാര്‍ക്ക് നല്‍കുന്നത്. ഒരു ദിവസം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിന്റെ രണ്ടും മൂന്നും ഇരട്ടിയായിരുന്നു കരാറുകാര്‍ സര്‍ക്കാരിനു നല്‍കിയ കണക്ക്. ഇതിലൂടെ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നിരുന്നു. ചില രാഷ്‌ട്രീയ നേതാക്കളുടെ ബിനാമികളാണ് കരാറുകാരെന്നും ആരോപണമുയര്‍ന്നിരുന്നു. 

ആദ്യം മുതല്‍ തന്നെ നടത്തിപ്പിലെ വ്യവസ്ഥകളിലുള്ള ആശങ്ക ബിജെപി മുന്നോട്ടുവച്ചിരുന്നു. നിയമസഭയിലും ബിബിഎംപിയിലും ഇക്കാര്യത്തിലുള്ള എതിര്‍പ്പ് ബിജെപി ഉന്നയിച്ചിരുന്നു. ഇതോടൊപ്പം പേരിന്റെ കാര്യത്തിലും ബിജെപി എതിര്‍പ്പ് അറിയിച്ചിരുന്നു. നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന സംരംഭം മെച്ചപ്പെട്ട നിലവാരത്തില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Samskriti

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

Hockey

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.