Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സൈബര്‍ മേഖലയില്‍ 3.5 ദശലക്ഷം പ്രൊഫഷണലുകളുടെ കുറവ്; പഠനത്തിനും ഗവേഷണത്തിനും മികച്ച സൗകര്യം ലഭിച്ചാല്‍ സാഹചര്യം അതിജീവിക്കാമെന്ന് യുഎസ് വിദഗ്ധന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 08:08 pm IST
inKerala

തിരുവനന്തപുരം: ആഗോളതലത്തിലെ സൈബര്‍ മേഖലയില്‍  3.5 ദശലക്ഷം പ്രൊഫഷണലുകളുടെ കുറവുണ്ടെന്നും പഠനത്തിനും ഗവേഷണത്തിനും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഈ സാഹചര്യത്തെ അതിജീവിക്കാനാകുമെന്നും അമേരിക്കയിലെ സിസ്‌കോ സിസ്റ്റംസ് വൈസ് പ്രസിഡന്റും ഗ്ലോബല്‍ ഇന്നൊവേഷന്‍ ഓഫീസറുമായ ഡോ.ഗൈ ഡൈഡ്രിച്ച് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎംകെ) കമ്പ്യൂട്ടിംഗ് ആന്‍ഡ് നെറ്റ്വര്‍ക്ക് കമ്യൂണിക്കേഷന്‍സില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനമായ ‘കൊകൊനെറ്റ്19’ ന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തെ എഴുപതുശതമാനം സൈബര്‍ ട്രാഫിക്കും കൈകാര്യം ചെയ്യുന്നത് സിസ്‌കോയാണ്.  20 ബില്യണ്‍ സൈബര്‍ ആക്രമണങ്ങളെയാണ് തങ്ങള്‍ പ്രതിദിനം ഇല്ലാതാക്കുന്നതെന്നും  അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടിങ് മെഷീനറി തിരുവനന്തപുരം പ്രൊഫഷണല്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 21 വരെ പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ പുതിയ ക്യാമ്പസില്‍ നടക്കുന്ന  സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആഗോളവും വ്യാപകവുമാണ് സൈബര്‍ ആക്രമണങ്ങള്‍. സൈബര്‍ ആക്രമണകാരികള്‍ അതിര്‍ത്തികള്‍ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ഏകീകൃത സുരക്ഷാസമീപനം സൃഷ്ടിക്കേണ്ടതുണ്ട്. നെറ്റ്വര്‍ക്കുകളില്‍ സുരക്ഷ ഉറപ്പാക്കണം. 32 രാജ്യങ്ങളിലെ ആക്‌സിലറേഷന്‍ ഡിജിറ്റല്‍ പ്രോഗ്രാമിലൂടെ സുരക്ഷയ്‌ക്കും ലഭ്യതയ്‌ക്കുമുള്ള ആഗോളശൃംഖല രൂപപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തില്‍  വികസിച്ചുവരുന്ന വിജ്ഞാന സമ്പദ്വ്യവസ്ഥയില്‍ നൈപുണ്യ സമാഹരണത്തിലാണ് ഇന്ത്യയുടെ പങ്കെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വികസിച്ചുവരുന്ന ‘ഇന്‍ഡസ്ട്രി 4.0’ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്ക് ആഗോള തലത്തിലെ  മനുഷ്യരാശിയെ നയിക്കാനുള്ള ശരിയായ കഴിവും നൈപുണ്യവും നമുക്കുണ്ടെന്ന് ഉറപ്പാക്കാനാണ് ഐഐഐടിഎം-കെയുടേയും  കേരളത്തിന്റേയും  പരിശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐടി മേഖലയിലും വിദ്യാഭ്യാസത്തിലുമുള്ള നവീന പ്രവണതകള്‍ മനസ്സിലാക്കുന്നതിനുള്ള മികച്ച വേദിയാണ് സമ്മേളനമെന്ന് ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.  ഭാവി ഗവേഷണങ്ങള്‍ക്കും അവസരത്തിനും ഇത് വഴിതെളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ  കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് പ്രൊഫസര്‍ രാജ് ജെയിന്‍, റോള്‍ ബെയ്‌സ്ഡ് അക്‌സസ് കണ്‍ട്രോള്‍ ഉപജ്ഞാതാവും  ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൈബര്‍ സെക്യൂരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് സയന്റിസ്റ്റുമായ പ്രൊഫസര്‍ രവി സന്ധു, ഐഐഐടിഎം-കെ പ്രൊഫസര്‍മാരായ സാബു എം തമ്പി, ഡോ. എലിസബത്ത് ഷെര്‍ളി എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.