Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം; അന്തരീക്ഷത്തില്‍ നിന്നും കുടിവെള്ളം നിര്‍മിച്ച് നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ‘ മേഘദൂതിന് ‘ സെക്കന്ദരാബാദ് സ്‌റ്റേഷനില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 04:09 pm IST
inIndia

ന്യൂദല്‍ഹി: കുറഞ്ഞ വിലക്ക് യാത്രക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ‘മേഘദൂത്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ വായുവില്‍ നിന്നും കുടിവെള്ളം നിര്‍മിച്ച് നല്‍കാനാണ് തീരുമാനം. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വെയിലാണ് ഇതു നടപ്പാക്കുക. ഇതിന്റെ ഭാഗമായി സെക്കന്ദരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ അറ്റ്‌മോസ്ഫിയറിക് വാട്ടര്‍ ജനറേറ്റര്‍ സ്ഥാപിച്ചു.

പുതിയ പദ്ധതിയെ സംബന്ധിച്ചുള്ള വീഡിയോ കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. മൈത്രി അക്വാടെക് ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. കിയോസ്‌ക് വഴി പ്രതിദിനം 1000 ലിറ്റര്‍ വെള്ളം ഇതുവഴി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇങ്ങനെ ലഭിക്കുന്ന വെള്ളത്തിന് ലിറ്ററിന് അഞ്ചുരൂപയാണ് ഈടാക്കുക. അതേസമയം കുപ്പിയില്‍നിറച്ച ഒരു ലിറ്റര്‍ കുടിവെള്ളത്തിന് എട്ട് രൂപയാണ് നല്‍കേണ്ടത്. 300 മില്ലീലിറ്റര്‍ വെള്ളം ഗ്ലാസോടുകൂടി മൂന്നു രൂപയ്‌ക്കും പാത്രം കയ്യിലുണ്ടെങ്കില്‍ രണ്ടുരൂപയ്‌ക്കുമാകും ലഭ്യമാക്കുക. അരലിറ്ററിന് മൂന്നുരൂപയും കുപ്പിയോട് കൂടിയാണെങ്ങില്‍ അഞ്ചുരൂപയ്‌ക്കും ലഭിക്കും. ഇത്തരത്തില്‍ രണ്ടു രൂപ മുതല്‍ എട്ടു രൂപ വരെയുള്ള നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

അറ്റ്മോസ്ഫിയറിക് വാട്ടര്‍ ജനറേറ്ററുകള്‍ അന്തരീക്ഷത്തില്‍ നിന്ന് എയര്‍ ഫില്‍റ്റര്‍ വഴി ജലം വലിച്ചെടുക്കുകയും വായുവില്‍ നിന്ന് ലഭിക്കുന്ന ജലകണങ്ങളെ ശുദ്ധീകരിച്ച് കുടിക്കാന്‍ യോഗ്യമാക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റേയും, ലോകാരോഗ്യ സംഘടനയുടേയും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

Football

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.