Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്ര മന്ത്രിസഭാ വികസനം; കോണ്‍ഗ്രസ്സിലെയും എന്‍സിപിയിലെയും മുതിര്‍ന്ന നേതാക്കളെ വെട്ടാന്‍ ശിവസേന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 11:08 am IST
inIndia

മുംബൈ: മഹാരാഷ്‌ട്ര മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും മുതിര്‍ന്ന നേതാക്കളെ ഒതുക്കാന്‍ ശിവസേന നീക്കം. മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴിമാറണമെന്നാവശ്യപ്പെട്ട് ശിവസേന മുഖപത്രം സാമ്‌ന മുഖപ്രസംഗമെഴുതിയത് ഇതു ലക്ഷ്യമിട്ട്. അതേസമയം, ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെയും മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററായ പത്രം ഒളിയമ്പെയ്യുന്നു. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായ അശോക് ചവാനും പൃഥ്വിരാജ് ചവാനും എന്‍സിപി നേതാവ് അജിത് പവാറുമാണ് മന്ത്രിക്കസേരയില്‍ നോട്ടമിട്ട പ്രമുഖര്‍. ഇവരെ മന്ത്രിസഭയില്‍ കൊണ്ടുവരുന്നതിനോട് സേനയ്‌ക്ക് താത്പര്യമില്ല. ഭരണപരിചയവും രാഷ്‌ട്രീയ തന്ത്രജ്ഞതയും ഏറെയുള്ള ഇവര്‍ മന്ത്രിസഭയിലെത്തിയാല്‍ ഇതില്‍ രണ്ടിലും പിന്നിലുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് വെല്ലുവിളിയാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. 

മുന്‍മുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബാല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹബ് തൊറാട്ട്, നിതിന്‍ റാവത്ത് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ തന്നെ മന്ത്രിസഭയുടെ ഭാഗമാണ്. ഇനി മറ്റ് നേതാക്കള്‍ കൂടി വരുന്നതോടെ കാര്യങ്ങള്‍ കൈവിടുമെന്നാണ് ശിവസേനയുടെ ഭയം. ഭരണത്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈയിലെടുക്കാനാകില്ലെന്നതും അവരെ അലട്ടുന്നു. 

ഉദ്ധവ് ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാത്തത് അതിശയമെന്നും സാമ്‌ന മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തരം കൈകാര്യം ചെയ്ത കാര്യവും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു. മുതിര്‍ന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്.

അതിനിടെ, മന്ത്രിസഭാ വികസനം നീളുന്നത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്ക് കാരണമായെന്ന ആരോപണവും ശക്തം. പാര്‍ട്ടികള്‍ക്ക് വീതം വച്ച വകുപ്പുകളെല്ലാം ഇപ്പോഴുള്ള മന്ത്രിമാരാണ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ ഏഴ് മന്ത്രിമാരാണ് മന്ത്രിസഭയില്‍. നിയമസഭയുടെ ശൈത്യകാല സമ്മേളനം 21ന് അവസാനിക്കുന്നതോടെ മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് ഉദ്ധവ് പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.