Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് എഎപി എംഎല്‍എ; യുവാക്കള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 09:21 am IST
inIndia

ന്യൂദല്‍ഹി : ജാമിയ മിലിയ സര്‍വ്വകലശാലയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നാലെ ജനങ്ങളെ കാലാപം ആഹ്വനം നല്‍കുന്ന എഎപി എംഎല്‍എയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പൗരത്വ ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രീയ വത്കരിച്ച് പ്രക്ഷോഭം നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

എഎപി എംഎല്‍എ അമാനുത്തുള്ള ഖാന്‍ പ്രകോപിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പബ്ലിക് ടിവിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ദൃശ്യങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിക്കുന്നതും തീവെയ്‌ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ സമാധാന പരമായി നടത്തിയ സമരം പോലീസ് അടിച്ചമര്‍ത്തിയത് ആണെന്നും, ബസുകള്‍ക്കും മറ്റും തീപിടിച്ചതും ആക്രമിച്ചതിനു പിന്നിലും ദല്‍ഹി പോലീസ് ആണെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. 

ദല്‍ഹി ഷഹീന്‍ ബാഗില്‍ റാലിയെ അഭിസംബോധനം ചെയ്ത് സംസാരിക്കവേയാണ് എഎപി എംഎല്‍എ പ്രകോപനപരമായ പ്രസംഗം നടത്തിയിരിക്കുന്നത്. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സമുദായം മറുത്തൊന്നും മിണ്ടാതിരുന്നത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ പൗരത്വ നിയമ ബില്‍ കൊണഅടുവന്നത് എന്നാണ് അമാനുത്തുള്ള പ്രസംഗിച്ചത്. ഹിറ്റ്‌ലറിന്റെ പാത പിന്തുടരുന്നവര്‍ ഹിറ്റലറിനെപോലെ തന്നെ മരിക്കും എന്നും അദ്ദേഹം അറിയിച്ചു. 

അയിരക്കണക്കിന് യുവാക്കളാണ് ഈ പ്രസംഗം കേട്ടത്. പ്രകോപിതരായ ജനങ്ങള് ദല്‍ഹി മഥുര റോഡില്‍ മാത്രം നാലോളം ബസുകളാണ് കത്തിച്ചത്. കൂടാതെ ബസുകള്‍ക്ക് തീവെയ്‌ക്കുന്നയാള്‍ അയാളുടെ ബൈക്കില്‍ നിന്ന് തന്നെ പെട്രോളെടുത്താണ് തീ കൊളുത്തുന്നതെന്നും കാണാന്‍ സാധിക്കുന്നുണ്ട്.

ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാഹനങ്ങളും ബസുകഴളും മാത്രം ലക്ഷ്യമിട്ട് യുവാക്കള്‍ ആക്രമിക്കുന്നതാണ് കാണാന്‍ സാധിച്ചിട്ടുള്ളത്. വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും തല്ലിയുടയ്‌ക്കുകയും ചെയ്യുന്നതാണ് ഇത്. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ സംഘര്‍ഷം എന്ന പേരില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു നേരെ ഈ അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. 

എഎപി നേതാവ് മനീഷ് സിസോദിയ തന്നെ ദല്‍ഹിയില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ പോലീസാണെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും സിസോദിയ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരി്പ്പിച്ചിരുന്നു. ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്നതാണ് തെളിവുകള്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.