Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാഹനങ്ങള്‍ തകര്‍ത്തു ട്രെയിനുകള്‍ തീയിട്ടു; റെയില്‍ പാളങ്ങളും റോഡുകളും നശിപ്പിച്ചു; ബംഗാളില്‍ കുട്ടികളെ മുന്‍നിര്‍ത്തി നടക്കുന്നത് കലാപം (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2019, 06:52 pm IST
inKerala

കൊല്‍ക്കത്ത:  പൗരത്വ ഭേദഗതി നിയമത്തിനെതിടെ പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമത്തിന്റെ ഞെട്ടിക്കുന്ന വീഡിയോകള്‍ പുറത്ത്.മാല്‍ഡ ജില്ലയില്‍ കുട്ടികള്‍ അടക്കമുള്ള അക്രമികള്‍ തെരുവില്‍ ഇറങ്ങി വാഹനങ്ങള്‍ തകര്‍ക്കുകയും ട്രെയിനുകള്‍ തീയിടുകയും ചെയ്യുന്ന വീഡിയോകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്തിനാണ് പ്രതിഷേധം എന്നുപോലും അറിയാത്ത കൗമാരക്കാരായ കുട്ടികള്‍ യാത്രക്കാര്‍ നിറഞ്ഞ ട്രെയിനിനെ ആക്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്നത്. കൗമാരക്കാരായ ആണ്‍കുട്ടികള്‍ കല്ലും വടിയും ഉപയോഗിച്ച് ട്രെയിന്റെ ചില്ലുകള്‍ തകര്‍ക്കുകയും യാത്രകാരെ ആക്രമിക്കുകയുമാണ്. മാള്‍ഡ ജില്ലയിലെ ഹരിചന്ദ്രപുര്‍ സ്റ്റേഷനിലാണ് സംഭവം. ആക്രമത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിനും പരിക്കേറ്റു. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഈ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന അക്രമാസക്തമായ പ്രതിഷേധത്തില്‍ അഞ്ചു തീവണ്ടികളും 15 ഓളം ബസുകളും സമരാനുകൂലികള്‍ അഗ്നിക്കിരയാക്കി. പ്രതിഷേധം നിയന്ത്രിക്കാനാവാതായതോടെ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി.

പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. ബംഗാളിലെ ഹൗറയില്‍ നിന്നും എറണാകുളത്തേക്കുള്ള ഹൗറ എക്‌സ്പ്രസ് റദ്ദാക്കി. 17-ാം തിയതി ഹൗറയിലേക്ക് പോകേണ്ട എറണാകുളം-ഹൗറ എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. വടക്കന്‍ 24 പര്‍ഗാന, നാദിയ ജില്ലകളിലെ അംദംഗ, കല്യാണി പ്രദേശങ്ങളില്‍ പ്രക്ഷോഭകര്‍ വിവിധ പാതകള്‍ തടഞ്ഞു, തെരുവുകള്‍ തീയിട്ടു. ദേഗംഗ പ്രദേശത്ത് കടകളും കൊള്ളയടിക്കുകയും വഴിമുടക്കാന്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു.

നാദിയയില്‍, പ്രകടനക്കാര്‍ കല്യാണി എക്‌സ്പ്രസ് ഹൈവേ തടഞ്ഞത്തിനു പുറമെ ഹൗറ ജില്ലയിലെ ഡോംജൂര്‍ പ്രദേശത്ത്, ബര്‍ദ്വാന്‍, ബിര്‍ഭം എന്നിവിടങ്ങളില്‍ നിന്നും സമാനമായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്‌ത്തിട്ടുണ്ട്. പ്രക്ഷോഭകര്‍ റാലികള്‍ നടത്തുകയും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.