Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സവര്‍ക്കറെ അപമാനിച്ച രാഹുലിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2019, 05:05 am IST
in India

 

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര പോരാട്ടത്തിലെ വിപ്ലവ പോരാളി വിനായക് ദാമോദര്‍ സവര്‍ക്കറെ അപമാനിച്ച കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുലിനെതിരെ പ്രതിഷേധം ശക്തമാവുന്നു. മാപ്പു ചോദിക്കാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല എന്നാണ് ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ”ഇന്ത്യയെ രക്ഷിക്കൂ” റാലിയില്‍ രാഹുല്‍ പ്രസംഗിച്ചത്. 

സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ പതിറ്റാണ്ടുകള്‍ തടവു ശിക്ഷ അനുഭവിച്ച സവര്‍ക്കറെ രാഹുല്‍ അപമാനിച്ചതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്. ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പു ചോദിച്ചിരുന്നു എന്ന് ഇടതു ചരിത്രകാരന്മാര്‍ സൃഷ്ടിച്ച കള്ളക്കഥ ആവര്‍ത്തിക്കുകയായിരുന്നു രാഹുല്‍. റേപ്പ് ഇന്‍ ഇന്ത്യ എന്ന പരാമര്‍ശത്തിന് മാപ്പു ചോദിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ആവശ്യത്തിനുള്ള മറുപടിയായാണ് സവര്‍ക്കറെ അപമാനിക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചത്.

മഹാരാഷ്‌ട്രയില്‍ അധികാരത്തിനു വേണ്ടി കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയ ശിവസേനയാണ് രാഹുലിന്റെ പ്രസംഗത്തില്‍ വെട്ടിലായത്. സവര്‍ക്കറിന് ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന ശിവസേന രാഹുലിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ചോദ്യം. 

ശിവസേനാ നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പരസ്യമായി രാഹുലിന്റെ ചെകിട്ടത്ത് അടിക്കണമെന്നാണ് സവര്‍ക്കറിന്റെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ ആവശ്യപ്പെട്ടത്. താന്‍ രാഹുല്‍ സവര്‍ക്കറല്ല എന്ന് രാഹുല്‍ പറഞ്ഞത് നന്നായി. മറിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ ഞങ്ങള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമായിരുന്നു. സവര്‍ക്കറെ ആരെങ്കിലും അപമാനിച്ചാല്‍ അയാളെ താന്‍ പരസ്യമായി തല്ലുമെന്നു പറഞ്ഞ ഉദ്ധവ് താക്കറെ ഇപ്പോള്‍ എന്തു ചെയ്യും എന്നറിയാന്‍ ആഗ്രഹമുണ്ട്. രാഹുലിനെ ഉദ്ധവ് തല്ലുമോ? സവര്‍ക്കറിന് ഭാരതരത്‌ന നല്‍കണം എന്ന ആവശ്യത്തില്‍ നിന്ന് ശിവസേന പിന്മാറുമോ എന്നറിയാന്‍ ആഗ്രഹമുണ്ട്, രഞ്ജിത് പറഞ്ഞു.

ശിവസേനയുടെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. വീര്‍ സവര്‍ക്കര്‍ മാപ്പു ചോദിച്ച ഭീരുവാണെന്നാണല്ലോ രാഹുല്‍ പറഞ്ഞത്. ഇതെക്കുറിച്ച് ശിവസേന എന്തു പറയുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്, അമിത് പറഞ്ഞു. രാഹുല്‍ ജിന്ന എന്നു പേരുമാറ്റുന്നതാവും അദ്ദേഹത്തിന് ഉചിതമെന്നാണ് ബിജെപി നേതാവ് ജി.വി.എല്‍.  നരസിംഹറാവു പറഞ്ഞത്. 

സവര്‍ക്കറെ അപമാനിക്കരുതെന്ന ദുര്‍ബ്ബലമായ പ്രതികരണത്തില്‍ ഒതുങ്ങി ശിവസേനയുടെ പ്രതിഷേധം. രാഹുലിന്റെ പേരെടുത്തു പറയാന്‍ പോലുമുള്ള ധൈര്യം കാട്ടാതെയാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരണം ട്വീറ്റ് ചെയ്തത്. സവര്‍ക്കര്‍ രാജ്യത്തിന് ദൈവത്തെപ്പോലെയാണെന്നും മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയും പോലെ സവര്‍ക്കറെയും ബഹുമാനിക്കണം തുടങ്ങിയ ഉപദേശങ്ങളായിരുന്നു റാവത്തിന്റെ ട്വീറ്റില്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.