Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തി കാക്കാന്‍ ആക്രമണ ശേഷിയുള്ള തോക്കുകളെത്തി; പാക്കിസ്ഥാന്‍,​ ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കായാണ് ഈ ഉഗ്രശേഷിയുള്ള തോക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 02:10 pm IST
inIndia

ന്യൂദല്‍ഹി : പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ ആക്രമണശേഷിയുള്ള തോക്കുകളെത്തി. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കാണ് ഉഗ്രശേഷിയുള്ള തോക്കുകള്‍ ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ ആയുധ നിര്‍മാതാക്കളാണ് സിഗ് സോയറില്‍ നിന്നാണ് തോക്കുകള്‍ ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്. 

2005 മുതല്‍ പുതിയ തോക്കുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം. അമേരിക്കന്‍ നിര്‍മിതമായ ഈ റൈഫിളുകള്‍ മുന്‍നിരയിലുള്ള സൈനികര്‍ക്കാണ് ലഭിക്കുക. 72,400 സിങ്- 716 റൈഫിളുകള്‍ വാങ്ങാനാണ് ഇന്ത്യ യുഎസുമായി കരാറില്‍ എത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി 10,000 റൈഫിളുകള്‍ ഇന്ത്യക്ക് ലഭിച്ചത്. 

2020 ഓടെ മുഴുവന്‍ തോക്കുകളും ഇന്ത്യയ്‌ക്ക് ലഭിക്കും. 638 കോടി രൂപ് ചെലവിട്ടാണ് ഇത് വാങ്ങുന്നത്. ലഭിക്കുന്നതില്‍ 400 എണ്ണം വ്യോമസേനയ്‌ക്കും 200 തോക്കുകള്‍ നാവിക സേനയ്‌ക്കും കൈമാറും. സൈനികര്‍ക്ക് കൈയ്യിലൊതുങ്ങാവുന്ന ഈ തോക്കുകള്‍ 500 മീറ്റര്‍ റേഞ്ചില്‍ വരെ ഉന്നം വെയ്‌ക്കും. 13 ലക്ഷം സൈനികര്‍ക്കാണ് അടുത്ത ഘട്ടത്തില്‍ ഈ തോക്കുകള്‍ ലഭിക്കുക. ഈ തോക്കുകള്‍ ഉത്തര്‍ പ്രദേശിലെ ആയുധ നിര്‍മാണ ഫാക്ടറിയായ കോര്‍വ ഓര്‍ഡിനന്‍സിലാണ് നിര്‍മ്മിക്കുക.

എകെ 47 തോക്കുകളുടെ മറ്റൊരു പതിപ്പായ എകെ 203യുടെ 7,45,000തോക്കുകളും സൈന്യത്തിനായി നിര്‍മിച്ചുനല്‍കാന്‍ പദ്ധതിയുണ്ട്. റഷ്യയുമായുള്ള കരാറിന്റെ ഭാഗമായി നിര്‍മിക്കുക ഈ തോക്കുകള്‍ക്ക് 12, 000 കോടി രൂപയാണ് ചിലവാകുക.

ഇതൊടൊപ്പം റഷ്യന്‍ നിര്‍മിത കലനിഷ്‌കോവ് തോക്കുകളും ഇന്ത്യന്‍ സൈന്യത്തിനായി നല്‍കുന്നുണ്ട്. 

ഇതുകൂടാതെ 210 ഇസ്രായേലി സ്‌പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും 12 ലോഞ്ചറുകളും, മറ്റ് പടക്കോപ്പുകളും വാങ്ങാനും ഇന്ത്യന്‍ സൈന്യത്തിന് പദ്ധതിയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.