Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ പരമാധികാരികള്‍ വിശ്വാസികള്‍: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 08:03 am IST
in Kerala

ശബരിമല: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മനംമാറ്റത്തിന് കാരണം ശബരിമലയിലെ പരമാധികാരികള്‍ അയ്യപ്പവിശ്വാസികളെന്ന്്  ബോധ്യമായതിനാലാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ശബരിമല ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടീച്ചര്‍. 

വിശ്വാസത്തെയും ആചാരത്തെയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ചിലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കാനുള്ള കരുത്ത്  വിശ്വാസ സമൂഹത്തിനുണ്ട്. ദേവസ്വം ബോര്‍ഡിന് കൂടുതല്‍ വരുമാനം ലഭിക്കുന്ന കൊപ്രാക്കളത്തിലെ തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. അതികഠിനമായ ജോലിയിലേര്‍പ്പെടുന്ന ഇവര്‍ക്ക് സ്വസ്ഥമായി വിശ്രമിക്കാനുള്ള സംവിധാനം പോലും ഏര്‍പ്പാടാത്താത്ത ബോര്‍ഡിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്: നുഴഞ്ഞുകയറ്റക്കാര്‍ക്ക് വ്യാജരേഖകള്‍ നല്‍കിയത് തൃണമൂല്‍

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

Ernakulam

ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസ് : പ്രതിക്ക് നാലു ജീവപര്യന്തം തടവ്

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:പ്രതികള്‍ സാധാരണ പ്രവര്‍ത്തകര്‍; സിപിഎം നേതാക്കളെ തൊടാതെ പോലീസ്

Ernakulam

അഞ്ച് വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച മധ്യവയസ്കന് എഴുപത്തി രണ്ട് വർഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

പ്രൈവറ്റ് ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റ് അറസ്റ്റിൽ

ദൗളി കുന്നിലെ ശാന്തി സ്തൂപം

ശാന്തിയുടെ ദൗളി കുന്നുകള്‍

അതിഥി തൊഴിലാളികൾ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ കവർച്ച നടത്തിയ ആറ് പേർ അറസ്റ്റിൽ

ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

വാങ്ങലും കൊടുക്കലും; യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മ്മാണ് ത്യാഗം

പുതിയ വരുമാനസ്രോതസ്സുകളും ആഗ്രഹിച്ച വാഹനഭാഗ്യവും! അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ഡിജിപി റവാഡ
ചന്ദ്രശേഖര്‍ നിയമസഭയ്ക്കുള്ളില്‍ അനുഗമിക്കുന്നു

ഗവര്‍ണര്‍ക്കൊപ്പം നിയമസഭയ്‌ക്കുള്ളില്‍ കയറി; ചട്ടലംഘനത്തില്‍ മാപ്പ് പറഞ്ഞ് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം കോര്‍പറേഷന്‍ കുട്ടികള്‍ക്ക് നല്‍കാനായി മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റുകള്‍ തയാറാക്കുന്നു

കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുമായി തിരുവനന്തപുരം കോര്‍പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.