Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പയിലെ അപ്പം-അരവണ കൗണ്ടര്‍ ബോര്‍ഡിന് ബാധ്യതയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 06:53 am IST
in Kerala

ശബരിമല: പമ്പയില്‍ ആരംഭിച്ച അപ്പം-അരവണ കൗണ്ടര്‍ ബോര്‍ഡിന് ബാധ്യതയാകുന്നു. കഴിഞ്ഞ 10നാണ് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമെന്ന രീതിയില്‍  കൗണ്ടര്‍ ആരംഭിച്ചത്. 

എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ അപ്പം-അരവണ വിറ്റുപോകാത്തതും  ഇവ പമ്പയിലേക്ക് എത്തിക്കാനുള്ള അധിക ചെലവുമാണ് ബോര്‍ഡിന്റെ ആശങ്കയ്‌ക്ക് കാരണം. പ്രതിദിനം പതിനായിരം എണ്ണം വീതം അപ്പം-അരവണ വിറ്റുപോകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കൗണ്ടര്‍ തുടങ്ങി മൂന്ന് ദിവസം പിന്നിടുമ്പോള്‍ വെറും 7000 ടിന്‍ അരവണയും 2600കവര്‍ അപ്പവും മാത്രമാണ് വിറ്റത്. സന്നിധാനത്തെ അത്ര  തോതില്‍ പമ്പയില്‍ ഇവ സ്റ്റോക്ക് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഇടയ്‌ക്കിടയ്‌ക്ക് സന്നിധാനത്ത് നിന്ന് അപ്പവും അരവണയും ട്രാക്ടറുകളില്‍  ശരണപാതയിലൂടെ പമ്പയില്‍ എത്തിക്കണം. ഇത് തീര്‍ത്ഥാടകരുടെ സഞ്ചാരത്തെ  ബാധിക്കുന്നുണ്ട്. ശര്‍ക്കര കൊണ്ടുവരുന്ന ട്രാക്ടറിലാണ് അപ്പവും അരവണയും പമ്പയില്‍ എത്തിക്കുന്നത്. ഇങ്ങനെ അധിക സര്‍വീസ് നടത്തുന്നതിന് ട്രാക്ടര്‍ വാടക നല്‍കേണ്ടത് ബോര്‍ഡിന് ബാധ്യതയാകുന്നുണ്ട്. 

നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ 12 ജീവനക്കാരും ധനലക്ഷ്മി ബാങ്കിന്റെ 27 ജീവനക്കാരുമാണുള്ളത്. ഇപ്പോള്‍ രണ്ട് ക്യാഷ് കൗണ്ടറും ഒരു പിഒഎസ് കൗണ്ടറുമാണുള്ളത്. വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ കൗണ്ടറും പ്രീപെയ്ഡ് കൗണ്ടറും ആരംഭിക്കുമെന്നാണ് ബോര്‍ഡ് പറയുന്നത്. പമ്പയില്‍ അപ്പം-അരവണ കൗണ്ടര്‍ തുടങ്ങിയതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളും പന്തളം കൊട്ടാരവും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.