Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മലയാളി സംരംഭകയെ കബളിപ്പിച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍; ആറംഗ സംഘത്തില്‍ അഞ്ചുപേര്‍ മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 06:42 am IST
inIndia

ബെംഗളൂരു: അരക്കോടി രൂപ വായ്‌പ ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളി സംരംഭകയില്‍ നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തിലെ മലയാളികള്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ പിടിയില്‍. കോട്ടയം സ്വദേശി എം. ഷാരൂണ്‍ (അരവിന്ദ്-32), പാലക്കാട് സ്വദേശി എ. റിബിന്‍ (30), ബെംഗളൂരു ഡിജെ ഹള്ളി സ്വദേശി സൈദ് അഹമ്മദ് (38) എന്നിവരെയാണ് കബണ്‍ പാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

മലയാളികളായ ജെയ്‌സണ്‍ വര്‍ഗീസ്, പ്രണവ്, റഫീക് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ഇവര്‍ കാറില്‍ രക്ഷപ്പെടുന്നതിനിടെ ഇവരുടെ കാറിടിച്ച് പോലീസുകാരനു പരിക്കേറ്റു. ബൈക്കുപയോഗിച്ച് തടയാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. 

തിരുവനന്തപുരം സ്വദേശിനി എം. സുമയാണ് അരവിന്ദിനെതിരെ കബണ്‍പാര്‍ക്ക് പോലീസില്‍ പരാതി നല്‍കിയത്.  നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിസിനസ് ആരംഭിക്കാന്‍ 25 ലക്ഷം രൂപയുടെ വായ്‌പ എടുക്കാനാണ് സുമ ശ്രമിച്ചത്. തുടര്‍ന്ന് ഓണ്‍ലൈനില്‍ നിന്ന് വായ്‌പാ 

മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അരവിന്ദിന്റെ നമ്പര്‍ ലഭിച്ചു. ബാങ്കി ലെ കമ്മീഷന്‍ ഏജന്റെന്നാണ് അരവിന്ദ് പരിചയപ്പെടുത്തിയിരുന്നത്. 25 ലക്ഷം രൂപയുടെ വായ്‌പയ്‌ക്ക് ശ്രമിക്കുന്ന സുമയ്‌ക്ക് ബന്ധുവിനെയും ചേര്‍ത്ത് ആകെ 50 ലക്ഷം രൂപയുടെ വായ്‌പ തരപ്പെടുത്തി നല്‍കാമെന്ന് അരവിന്ദ് വിശ്വസിപ്പിച്ചു. ഇതിന്റെ കമ്മീഷനായി മൂന്നുലക്ഷം രൂപമുന്‍കൂര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.  തുടര്‍ന്ന് സുമയും ബന്ധുവും ബെംഗളൂരു എംജി റോഡിലെ കോഫീ ഷോപ്പില്‍ അരവിന്ദുമായി കൂടിക്കാഴ്ച നടത്തി മൂന്നുലക്ഷം രൂപ കൈമാറി. വായ്‌പയുടെ രേഖകളുമായി തിരിച്ചെത്താമെന്ന് പറഞ്ഞ് അരവിന്ദ് പിന്നീട് മുങ്ങുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.