Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിക്കപ്പെടേണ്ടത് ഓരോ ഭാരതീയന്റേയും ധർമ്മം – സ്വാമി അദൃശ്യ കാട് സിദ്ധേശ്വര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2019, 07:26 pm IST
in Kerala

 

തിരുവനന്തപുരം: നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിച്ച് വരും തലമുറക്ക് കൈമാറേണ്ടത് ഓരോ ഭാരതീയന്റേയും ധർമ്മം ആണെന്ന് സ്വാമി അദൃശ്യ കാട് സിദ്ധേശ്വര പ്രസ്താവിച്ചു. വൈദ്യമഹാസഭ മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ നാട്ടുവൈദ്യത്തിന്റെ ശാസ്ത്രീയത ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മഹാരാഷ്‌ട്രയിലെ കോലാപ്പൂർ  കനേരി ശ്രീക്ഷേത്ര സിദ്ധഗിരി മഠം മഠാധിപതിയാണ് സ്വാമി അദൃശ്യകാട് സിദ്ധേശ്വര.

 

സംഘടിച്ചു ശക്തരായാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാനാകൂ. അലോപ്പതിക്കാരുടെ ആക്രമണമുണ്ടായപ്പോൾ ആയുർവ്വേദക്കാർ സംഘടിച്ചു. ഹോമിയോക്കാരും അതുതന്നെ ചെയ്തു. ആയുഷ്  സിസ്റ്റത്തിലൂടെ സർക്കാർ അവർക്ക് അംഗീകാരം നൽകി. നൂറ്റാണ്ടുകളായി തലമുറകൾ കൈമാറിയ നാട്ടുവൈദ്യം ഇന്നും ഫലപ്രാപ്തി തെളിയിച്ചു കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിൽ ഒതുങ്ങി കഴിയുന്ന വൈദ്യന്മാർ ഉണ്ടാക്കുന്ന നാട്ടുവൈദ്യ മരുന്നുകൾ അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്നു. മറ്റ് ചികിത്സാ സംവിധാനങ്ങൾ കൈയൊഴിയുന്നവരെപ്പോലും രക്ഷപ്പെടുത്തുവാൻ നാട്ടുവൈദ്യത്തിനു കഴിയുന്നു. ഈ വിവരം ലോകത്തെ അറിയിയ്‌ക്കാനുള്ള ചുമതലകൾ വൈദ്യ മഹാസഭ ഏറ്റെടുക്കണം, അദ്ദേഹം പറഞ്ഞു.

 

മുൻ മിസോറാം ഗവർണർ കുമ്മനംരാജശേഖരൻ മുഖ്യാതിഥിയായിരുന്നു. പൗരാണിക പൈതൃക സമ്പത്തുകളിൽ ഉൾപ്പെട്ട നാട്ടറിവുകളും നാട്ടുവൈദ്യവും സംരക്ഷിക്കപ്പെടേണ്ടത് ഭരണാധികാരികളുടെ ചുമതലയാണ്., അദ്ദേഹം പറഞ്ഞു.

 

മാന്നാർ ജി. രാധാകൃഷ്ണൻവൈദ്യർ അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ചാണ്ടിഉമ്മൻ ആശംസാപ്രസംഗം നടത്തി. ഡോ. എൻ. ഗോപാലകൃഷ്ണൻ, കരിങ്ങന്നൂർ പ്രഭാകരൻ വൈദ്യർ, തലക്കുളം വേലപ്പൻ ആശാൻ, ഡോ. രവി.എം.നായർ, കെ.എൻ. വാസുദേവൻ വൈദ്യർ, കോട്ടയം രാമകൃഷ്ണൻ ഗുരുക്കൾ, തീർത്ഥ ഗാട്ടിയ വൈദ്യ (ഒറീസ), ബിജു കാരക്കോണം, ചരിത്രമാളിക ടി.എസ്. അഭിലാഷ്കുമാർ, മലപ്പുറം സിദ്ദിഖ് വൈദ്യർ, കാഞ്ഞങ്ങാട് എസ്. മോഹൻ, യോഗാചാര്യ ശ്രീകണ്ഠൻ നായർ, സിസ്റ്റർ എലിസബത്ത് കുപ്പോഴയ്‌ക്കൽ എന്നിവർക്ക്  ശ്രേഷ്ഠസേവാ, വൈദ്യ പ്രതിഭ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പാരമ്പര്യ  വൈദ്യവും  അറിവുകളും സമൂഹത്തിൽ  എത്തിക്കുന്നതിൽ മികച്ച സേവനം നടത്തുന്ന മഹാത്മാദേശ സേവാ ട്രസ്റ്റ് – വടകര, ശാന്തിഗ്രാം – ചപ്പാത്ത്, മിത്രനികേതൻ – വെള്ളനാട്, ആയുഷ്യ – ചങ്ങനാശ്ശേരി എന്നീ സംഘടനകൾക്ക് വിശിഷ്ടസേവാ പുരസ്കാരങ്ങൾ സ്വാമി അദൃശ്യകാട് സിദ്ധേശ്വര വിതരണം ചെയ്തു.

 

തുടർന്നു നടന്ന സെമിനാറിൽ ഡോ. എൻ. ഗോപാലകൃഷ്ണൻ, ഡോ. തോമസ് മാത്യു, പ്രൊഫ. എ. വിജയൻ, കളരിക്കൽ കെ.എൻ. വാസുദേവൻ വൈദ്യർ എന്നിവർ നാട്ടുവൈദ്യത്തിന്റെ ശാസ്ത്രീയത എന്ന വിഷയം അവതരിപ്പിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

Kerala

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.