Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേംബര്‍ ഓഫ് കൊമേഴ്സ് ആസ്ഥാനം ജപ്തി ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2019, 05:14 am IST
in Kerala

കൊച്ചി: കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കൊച്ചിയിലെ ആസ്ഥാനം റവന്യു വകുപ്പ് ജപ്തി ചെയ്തു. 38 കോടി രൂപയുടെ നികുതി കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നു മണിയോടെയാണ് റവന്യു റിക്കവറി തഹസില്‍ദാര്‍ റാണി പി. എല്‍ദോയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ ആരംഭിച്ചത്. 

മറൈന്‍ഡ്രൈവില്‍ ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് 2003ല്‍ ചേംബര്‍ നിര്‍മിച്ച കേരള ട്രേഡ് സെന്റര്‍ എന്ന ബഹുനില മന്ദിരവുമായി ബന്ധപ്പെട്ടാണ് നടപടി. കെട്ടിടത്തിലെ ഫ്ളാറ്റുകളും നിലകളും വിറ്റയിനത്തിലാണ് നികുതി കുടിശ്ശിക വരുത്തിയത്. കെ.എന്‍. മര്‍സൂഖ് ചെയര്‍മാനായുള്ള കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഈ കെട്ടിടത്തിലെ രണ്ടു നിലയും എട്ട് ഫ്ളാറ്റുകളും വിറ്റിരുന്നു. കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കൊച്ചി നഗരസഭ കെട്ടിടത്തിനു നമ്പര്‍ നല്‍കാത്തതിനാല്‍ ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ക്ക് ഇവ കൈമാറാനായില്ല. ഇടപാടുമായി ബന്ധപ്പെട്ട് 57 ലക്ഷം രൂപ നികുതി നല്‍കേണ്ടിയിരുന്നു. ഇത് അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തി. ഇതിന്റെ പലിശയും പിഴ പലിശയും ഉള്‍പ്പെടെ 38 കോടി രൂപ നല്‍കിയില്ലെങ്കില്‍ ജപ്തി നടപടി സ്വീകരിക്കുമെന്ന് മൂന്നു മാസം മുന്‍പ് തന്നെ നോട്ടീസ് അയച്ചിരുന്നു. തുക അടയ്‌ക്കാത്തിനെ തുടര്‍ന്നാണ് ഓഫീസ് ജപ്തി ചെയ്തത്.

അതേസമയം, തുക കണക്കാക്കിയതില്‍ പിഴവുണ്ടെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. ഇതിനെതിരെ റവന്യു മന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഓഫീസ് കെട്ടിടമായതിനാല്‍ ചേംബറിലെ ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല കൈമാറുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പിന്നീട് കെട്ടിടം ലേലം ചെയ്യുന്നുവെന്ന് കാട്ടി നോട്ടീസ് നല്‍കിയശേഷം തുടര്‍ നടപടി സ്വീകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

Kerala

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

Kerala

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

India

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

India

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.