Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പയില്‍ അപ്പം, അരവണ വിതരണം ഹിന്ദുസംഘടനകള്‍ പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 07:41 am IST
in Kerala

ശബരിമല: ക്ഷേത്രാചാരത്തിന് വിരുദ്ധമായി ശബരിമലയിലെ അപ്പം, അരവണ പ്രസാദങ്ങള്‍ പമ്പയില്‍ വിതരണം ചെയ്യുന്നതിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്ത്. ഇന്നലെ മുതലാണ് അപ്പം, അരവണ കൗണ്ടറുകള്‍ പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപം ആരംഭിച്ചത്. 

മൂന്ന് കൗണ്ടറുകളില്‍ രണ്ട് കൗണ്ടറില്‍ പണം നല്‍കിയും ഒരു കൗണ്ടറില്‍ കാര്‍ഡ് ഉപയോഗിച്ചും പ്രസാദം വാങ്ങാം. തിരക്ക് കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാനും ആലോചനയുണ്ട്. 

കരുതല്‍ ശേഖരമായി അമ്പതിനായിരം വീതം അപ്പവും അരവണയുടെയും ടിന്നുകളും പായ്‌ക്കറ്റുകളുമാണ് എത്തിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഈ നീക്കമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

സ്വാര്‍ത്ഥതാത്പര്യം: അക്കീരമണ്‍

ശബരിമല അയ്യപ്പന് നേദിച്ച പ്രസാദം പമ്പയിലെത്തിച്ച് വിതരണം ചെയ്യുന്നത് ആചാരപരമായി തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമണ്‍ കാളിദാസഭട്ടതിരി. 

ഇപ്പോള്‍ പമ്പയില്‍ നല്‍കുന്ന പ്രസാദം എന്തുകൊണ്ട് മറ്റുസംസ്ഥാനങ്ങളില്‍ വിതരണം ചെയ്തുകൂടായെന്ന് നാളെ ജനങ്ങള്‍ ചോദിക്കുന്ന സ്ഥിതിയുണ്ടാകും. സ്വാര്‍ത്ഥ താത്പര്യമാണ് ഇതിന് പിന്നിലെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു.

പ്രസാദങ്ങള്‍ കുടുംബശ്രീ ഉത്പന്നങ്ങളല്ല: ശശികല ടീച്ചര്‍

പമ്പയില്‍ കൗണ്ടറുകള്‍ ആരംഭിച്ച ബോര്‍ഡ് തീരുമാനത്തിന് പിന്നില്‍ കച്ചവട താത്പര്യമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. കുടുംബശ്രീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വില്‍പ്പന നടത്തുന്നതുപോലെ ക്ഷേത്രങ്ങളിലെ പ്രസാദം വില്‍പ്പന നടത്തുന്നത് ആചാരലംഘനമാണ്. 

ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളായ ഗുരുവായൂര്‍, തിരുപ്പതി, എന്നിവിടങ്ങളില്‍ ക്ഷേത്രത്തിന് പുറത്ത് പ്രസാദം വില്‍ക്കുന്ന സംവിധാനമില്ല. ഏത് ക്ഷേത്രത്തിന്റെ മാതൃകയാണ് ബോര്‍ഡ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണം. 

പമ്പാ ഗണപതി ക്ഷേത്രത്തിലെ പ്രധാന വഴിപാട് പ്രസാദങ്ങളായ അവല്‍ നിവേദ്യം, മോദകം എന്നിവയാണ് ഇവിടെ വിതരണം ചെയ്യേണ്ടത്. ഒരു ദേവതയ്‌ക്ക് നേദിച്ച പ്രസാദം മറ്റൊരു ദേവതാക്ഷേത്രത്തില്‍ വിതരണം ചെയ്യുന്നത് ശരിയല്ലെന്നും അത് ആചാരവിരുദ്ധമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.