Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോക്‌സോ കേസ് എടുക്കുമ്പോള്‍ ജാഗ്രത വേണംനിരപരാധികളെ ഇരയാക്കരുത്: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 07:37 am IST
in Kerala

കൊച്ചി: വ്യാജ പോക്സോ കേസുകളില്‍ പ്രതിയാക്കപ്പെടുന്നവരാണ് ഇത്തരം കേസുകളിലെ യഥാര്‍ത്ഥ ഇരയെന്ന് ഹൈക്കോടതി. വ്യാജ പോക്‌സോ കേസിലെ  പ്രതി കോട്ടയം അയര്‍ക്കുന്നം സ്വദേശി രാംലാലിനെതിരായ കേസും കുറ്റപത്രവും റദ്ദാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 

പോലീസ് എഴുതിപ്പൊലിപ്പിച്ച വ്യാജപോക്‌സോ കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റിന്റെ മൊഴിയില്‍ നിന്നു വ്യത്യസ്തമാണ് പോലീസിന്റെ മൊഴിയെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് ഇത്തരം കള്ളക്കേസുകളിലെ പ്രതികളാണ് യഥാര്‍ത്ഥ ഇരകളെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും മനസിലാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഹര്‍ജിക്കാരന്റെ കേസ് തുടരുന്നത് കോടതി നടപടിയുടെ ദുരുപയോഗമാണെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് കേസ് റദ്ദാക്കിയത്.

സ്‌കൂള്‍ വാന്‍ ഓപ്പറേറ്ററായ രാംലാലിനെതിരെ 13 വയസുള്ള വിദ്യാര്‍ഥിനി നല്‍കിയ പരാതിയാണ് കേസിനടിസ്ഥാനം. 2018 ഓഗസ്റ്റ് 14ന് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വാനില്‍ വരുമ്പോള്‍ തന്റെയടുത്തു വന്നിരുന്ന രാംലാല്‍ തോളു കൊണ്ട് കൈയില്‍ ഇടിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് പാമ്പാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  രാംലാലിനോട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും അയാള്‍ മറ്റൊരു സീറ്റിലേക്ക് മാറിയെന്നും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പ്രഥമ വിവര മൊഴിയില്‍ പറയുന്നു.

എന്നാല്‍ കുറ്റപത്രത്തില്‍  എത്തിയപ്പോള്‍ സ്ഥിതി മാറി. രാംലാല്‍ തന്റെ ശരീരത്തില്‍ ചാരിയാണ് ഇരുന്നതെന്നും ഇയാള്‍ തന്റെ വയറില്‍ പിടിച്ചതായി അനുഭവപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞെന്നാണ് കുറ്റപത്രത്തില്‍. തുടര്‍ന്ന് കുട്ടിയെ വിളിച്ചു വരുത്തിയ മജിസ്‌ട്രേറ്റ് സ്വന്തം ഇഷ്ടപ്രകാരമാണോ ഇങ്ങനെ മൊഴി നല്‍കിയതെന്ന് ആരാഞ്ഞു. 

പാമ്പാടി സ്റ്റേഷനിലെ പോലീസ് ഓഫീസറാണ് ഇങ്ങനെ പറയാന്‍ പഠിപ്പിച്ചതെന്ന് കുട്ടി വ്യക്തമാക്കി. ഇക്കാര്യം മജിസ്‌ട്രേട്ടിന്റെ മുന്നില്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സത്യസന്ധയായ പെണ്‍കുട്ടി ഇക്കാര്യം ഏറ്റു പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു. പോക്‌സോ കേസുകളിലെ ഇത്തരം നടപടികള്‍ കോടതിയെയും പ്രോസിക്യൂഷന്‍ ഏജന്‍സിയെയും അലോസരപ്പെടുത്തുന്നുണ്ട്. 

കുട്ടിയുടെ ആദ്യമൊഴിയനുസരിച്ച് കേസ് നിലനില്‍ക്കില്ലെന്നു കണ്ട പോലീസ് കേസ് പൊലിപ്പിച്ചതാണെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.