Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എതിർ പാര്‍ട്ടികളുടെ പരമ്പരാഗത കോട്ടകള്‍ തച്ചുതകര്‍ത്ത് കര്‍ണാടകയില്‍ കാവി തരംഗം; ജെഡിഎസ് ഇന്നു വരെ തോല്‍ക്കാത്ത സീറ്റില്‍ ബിജെപി നേടിയത് 9731 വോട്ടിന്റെ ഭൂരിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 05:05 pm IST
inIndia

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പില്‍ പതിനഞ്ചില്‍ പന്ത്രണ്ട് സീറ്റുകളുമായി ബിജെപി തരംഗം ആഞ്ഞുവീശിയപ്പോള്‍ എതിർ പാര്‍ട്ടികള്‍ക്ക് നഷ്ടമായത് അവരുടെ കോട്ടകൾ. കോണ്‍ഗ്രസിന്റെ 11 സിറ്റിങ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതിനൊപ്പം നാളിതുവരെ ബിജെപിയുടെ സ്വപ്‌നം മാത്രമായിരുന്ന ജെഡിഎസിന്റെ പരമ്പരാഗത സീറ്റായ കൃഷ്ണരാജപേട്ടയിലും(കെആര്‍പേട്ട) പാര്‍ട്ടി അട്ടിമറി വിജയം നേടി.

ജെഡിഎസിന്റെ സീറ്റിലെ സിറ്റിങ് എംഎല്‍എ നാരായണ ഗൗഡാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് 9731 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ജെഡിഎസിന്റെ ഉറച്ചകോട്ടയായി അറിയപ്പെടുന്ന കെആര്‍ പേട്ടയിലായിരുന്നു ബിജെപിയുടെ പ്രചാരണം മുഴുവന് കേന്ദ്രീകരിച്ചത്. വോക്കലിഗ ബെല്‍റ്റില്‍ പോലും ബിജെപി കടന്നുകയറിയതിന്റെ സൂചനയായി ഈ മണ്ഡലത്തിലെ ഫലം. കൂറുമാറിയവരെ പാഠം പഠിപ്പിക്കണമെന്ന് കുമാരസ്വാമി അടക്കമുള്ള നേതാക്കള്‍ പ്രസംഗിച്ചെങ്കിലും ജനം ഗൗഡയ്‌ക്കും ബിജെപിക്കുമൊപ്പം നിന്നുവെന്നതിന് തെളിവാണ് ഈ വിജയമെന്ന് പ്രദേശിക നേതാക്കള്‍ വ്യക്തമാക്കി.

കെ.ആര്‍ പേട്ടയില്‍ പാര്‍ട്ടിയുടെ പ്രചാരണം നയിച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്ര മാണ്ഡ്യ ജില്ലയില്‍ ബിജെപിക്ക് വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദിയറിച്ചു. യെദ്യൂരപ്പയുടെ ജന്മനാട് ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബൂക്കനകെരയാണെന്നും വിജയേന്ദ്ര പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ കോട്ടയില്‍ പോലും വിള്ളല്‍ വീഴുന്നത് കാണേണ്ടി വന്ന ഗൗഡ കുടുംബത്തിനും ജെഡിഎസ്സിനുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.