Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സേനാവിഭാഗങ്ങളുടെ ശുചിത്വയജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2019, 08:30 am IST
in India

കോട്ടയം: പുനരുപയോഗിക്കാത്ത പ്ലാസ്റ്റിക്കുകളുടെ നിര്‍മാര്‍ജനത്തിന് സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വയജ്ഞം. കേന്ദ്ര സര്‍ക്കാര്‍ ഈ മാസം ഒന്നു മുതല്‍ 15 വരെ സംഘടിപ്പിച്ച ശുചീകരണയജ്ഞത്തിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മുഴുവന്‍ സേനാവിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ശുചിത്വ ദിനം ആചരിച്ചത്. 

വ്യോമസേനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ശുചീകരണയജ്ഞം ദക്ഷിണ വ്യോമസേന കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ അമിത് തിവാരി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശംഖുംമുഖം ബീച്ചില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ വ്യോമസേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ദക്ഷിണ വ്യോമസേന കമാന്‍ഡ് അഡ്മിന്‍ മേധാവി എയര്‍ വൈസ് മാര്‍ഷല്‍ പ്രശാന്ത് ഇ. പതംഗെ, ശംഖുംമുഖം  വ്യോമസേനാ സ്റ്റേഷന്‍ കമാന്‍ഡര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പി.കെ. അവസ്തി, പ്രതിരോധ വക്താവ് ധന്യ സനല്‍ എന്നിവര്‍ പങ്കെടുത്തു. 

വിഴിഞ്ഞം തീരസംരക്ഷണ സേനാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോവളം ഗ്രോവ്‌സ് ബീച്ചില്‍ ശുചീകരണയജ്ഞം നടത്തി. മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും അടക്കം നിരവധി ജനങ്ങള്‍ സേനാംഗങ്ങള്‍ക്കൊപ്പം ശുചീകരണത്തില്‍ പങ്കാളികളായി. എന്‍സിസി കേരള-ലക്ഷദ്വീപ് കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണ യജ്ഞം നടത്തി. സംസ്ഥാനത്തെ 42 എന്‍സിസി യൂണിറ്റുകളിലുള്ള ഏകദേശം 26,400 കേഡറ്റുകള്‍ ശുചീകരണത്തിന്റെ ഭാഗമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.