Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫുട്‌ബോള്‍ രാജാവ് മെസി വിരമിക്കുന്നുവോ?; യാഥാര്‍ഥ്യം വെളിപ്പെടുത്തി ബാഴ്‌സലോണയുടെ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ഡെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 04:33 pm IST
in Sports

കാല്‍പന്തു കളിയിലെ രാജാവ് വിരമിക്കുന്നതുമായി ബന്ധപെട്ട് വിദേശമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ഡെ. ലയണല്‍ മെസ്സിക്ക് മുപ്പത്തിരണ്ട് വയസായി. ഇനി ഏതാനും വര്‍ഷങ്ങള്‍ കൂടിയേ അദ്ദേഹത്തിന് മുന്നിലുളളൂ. നിലവിലെ ഫോമില്‍ കളിക്കുന്ന കാര്യമാണ് മെസി ഉദ്ദേശിച്ചതെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ ആറാം തവണയും പുരസ്‌കാരം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചുകൊണ്ട് മെസി നടത്തിയ പ്രഭാഷണമാണ് ആരാധകരില്‍ സംശയത്തിനു ഇടവച്ചത്. പുരസ്‌കാര ദാനചടങ്ങില്‍ സംസാരിക്കവെ തന്റെ കരിയര്‍ അവസാനിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കുകയുണ്ടായി. നിങ്ങളീ നിമിഷങ്ങളെല്ലാം ശരിക്കും ആസ്വക്കുന്നത് എന്റെ കരിയര്‍ അവസാനിക്കാറായെന്ന തിരിച്ചറിവിലാണെന്ന് ആറാം ബാലണ്‍ ഡി ഓര്‍ നേടി ചരിത്ര പുരുഷനായി കൈയ്യടി വാങ്ങി നില്‍ക്കവെ വികാരാധീനനായി മെസി പറഞ്ഞു. എന്നാല്‍, ഇത് വലിയ ആശയക്കുഴപ്പത്തിന് വഴി വച്ചു. ലയണല്‍ മെസി വിരമിക്കുന്നതിനെ കുറച്ച് ആലോചിച്ചു തുടങ്ങിയിരിക്കുന്നുവെന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ദാനചടങ്ങില്‍ മെസി നടത്തിയത് തന്റെ വിരമിക്കല്‍ പ്രസംഗമാണെന്നും പരന്നു.

ബാഴ്‌സലോണയുടെ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ഡെ മെസിയുടെ പ്രഭാഷണത്തില്‍ ആരാധകര്‍ തെറ്റിദ്ധരിക്കപ്പെട്ടന്ന് വ്യക്തമാക്കി രംഗത്തെത്തി. മെസി വിരമിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചതിനു അര്‍ത്ഥം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ വിരമിക്കുമെന്നല്ല. മെസിയുടെ ഒരു വാചകത്തില്‍ കയറിപ്പിടിച്ച് ചര്‍ച്ച നയിക്കേണ്ടതിന്റെ താത്പര്യം മനസിലാകുന്നില്ലെന്നും ബാര്‍സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ഡെ പറഞ്ഞു. വിരമിക്കല്‍ കാലം അടുത്തുവെന്ന് പറഞ്ഞത് സ്വാഭാവികമാണ്. സമീപഭാവിയില്‍ ലയണല്‍ മെസ്സി വിരമിക്കുമെന്ന വസ്തുതയോട് ഫുട്‌ബോള്‍ ലോകം പൊരുത്തപെടണമെന്നും വാല്‍വര്‍ഡെ പറഞ്ഞു. ഇതൊക്കെ സൂചിപ്പിച്ചു കൊണ്ട് മെസി വൈകാരികമായി സംസാരിച്ചത്.

റയല്‍മാഡ്രിഡിന്റെ ഇതിഹാസതാരം ആല്‍ഫ്രഡോ ഡി സിറ്റെഫാനോയെ കുറിച്ച് മുന്‍കാലങ്ങളിലുള്ളവര്‍ സംസാരിക്കുന്നത് കേട്ടിട്ടില്ലേ. അതുപോലെ ഭാവിയില്‍ മെസിയെ കുറിച്ച് സംസാരിക്കും. റയലിന് തുടരെ അഞ്ച് യൂറോപ്യന്‍ കപ്പ് നേടിക്കൊടുത്ത സ്‌റ്റെഫാനോയുടെ മഹത്വത്തിന് ഒപ്പമാണ് മെസിയുടെയും സ്ഥാനമെന്നും ഏണസ്‌റ്റോ വല്‍വെര്‍ഡെ പറഞ്ഞു. വല്‍വെര്‍ഡെയുടെ കമന്റിനു പുറകെ 

ബാഴ്‌സ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസും എത്തിയിരുന്നു. മെസിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സുവാരസ് അഭിപ്രായപ്പെട്ടു. മെസിക്ക് മുന്നില്‍ കാലം ഇനിയുമുണ്ട്. അദ്ദേഹത്തിനൊപ്പം കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാവുക എന്നത് ഭാഗ്യമാണ്. നിങ്ങള്‍ കരുതിയത് പോലെ അദ്ദേഹം ഈ സീസണോടെ കളി നിര്‍ത്തില്ല. ഫുട്‌ബോളില്‍ ഇനിയും ഉയരങ്ങള്‍ കയറാനുള്ളതാണ് മെസിക്കെന്നും അദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.