Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇടതുപക്ഷം വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്നു’; മന്ത്രി ജലീല്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പരിഹസിക്കുന്നുവെന്ന് സുനില്‍ അംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 04:23 pm IST
in Kerala

കൊല്ലം: വിദ്യാര്‍ഥിസമൂഹത്തെ വഴിതെറ്റിച്ച് അക്രമത്തിലേക്കും രാജ്യവിരുദ്ധപ്രവര്‍ത്തനത്തിലേക്കുമെത്തിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന് എബിവിപി മുന്‍ദേശീയ സംഘടനാസെക്രട്ടറി സുനില്‍ അംബേക്കര്‍. എബിവിപി സംസ്ഥാനസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നവരാണ് റഷ്യയിലേയും ചൈനയിലേയും ഇപ്പോള്‍ നേപ്പാളിലേയും കമ്യൂണിസ്റ്റുകള്‍. സ്വത്വവും പാരമ്പര്യവും തിരിച്ചറിയാതെ, രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍. ഭാരത് മാതാ കീജയ് എന്നുവിളിക്കുമ്പോള്‍ അവര്‍ക്ക് അസ്വസ്ഥതയാണ്. രാഷ്‌ട്രസ്നേഹം ചര്‍ച്ചയാകുമ്പോള്‍ വിറളിയാണ്. ഇവരുടെ പിടിയിലമര്‍ന്ന വിദ്യാര്‍ഥിസമൂഹത്തെ രക്ഷിച്ച് ദേശീയതക്കൊപ്പം അണിചേര്‍ക്കുകയാണ് എബിവിപി ഏറ്റെടുത്തിരിക്കുന്ന ദൗത്യം. കേരളത്തില്‍ അന്ധമായ സംഘവിരോധത്തില്‍ മതമൗലികവാദികളെ വളര്‍ത്തുകയാണ് ഇടതുംവലതും ചെയ്യുന്നത്. സിറിയയിലടക്കം പിടിയിലാകുന്ന ഭീകരര്‍ മലയാളികളാണെന്നത് ഇതിന്റെ തെളിവാണ്. 

മാര്‍ക്ക്ദാനത്തിലൂടെ മന്ത്രി കെ.ടി. ജലീല്‍, കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികളെ പരിഹസിക്കുകയാണ് ചെയ്തതെന്നും മന്ത്രിസ്ഥാനത്തിന് അര്‍ഹനായ വ്യക്തിയല്ലെന്ന് തെളിയിച്ചതായും സുനില്‍ അംബേക്കര്‍ പറഞ്ഞു. പ്രസിഡന്റ് ഡോ. ബി.ആര്‍. അരുണ്‍ അധ്യക്ഷനായി. സെക്രട്ടറി എം.എം. ഷാജി, അഡ്വ. ആര്‍.രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് വിശാഖ്, മഹാനഗര്‍ സെക്രട്ടറി ആതിര വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

India

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

India

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

Kerala

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പുതിയ വാര്‍ത്തകള്‍

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.