Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിനായകന്‍ സകലരുടെയും നായകന്‍

കസ്തൂരിbyകസ്തൂരി
Dec 7, 2019, 05:34 am IST
inSamskriti

ശിവനെ പരിചരിക്കുന്ന ഭൂതഗണങ്ങളെ നയിക്കാന്‍ അവരുടെ നായകനായി ഒരു ദേവനെ തെരഞ്ഞെടുക്കാന്‍ ഒരവസരത്തില്‍ ദേവന്മാരുടെ ഇടയില്‍ ഒരു മത്സരപരീക്ഷണം ഏര്‍പ്പെടുത്തുകയുണ്ടായി. ഭൂലോകത്തെ ഒരു തവണ വലം വെച്ച് ആരാണോ ശിവന്റെയരികില്‍ ആദ്യം തിരിച്ചെത്തുന്നത് ആ ദേവനായിരിക്കും വിജയി. എല്ലാ ദേവന്മാരും ഉത്സാഹത്തോടെ അവനവന്റെ വാഹനത്തില്‍ കയറി യാത്രയായി. ശിവപുത്രനായ ഗണപതിയും മത്സരത്തില്‍ പങ്കുകൊള്ളാനുള്ള ഉത്സാഹത്തോടെ പുറപ്പെട്ടു. പക്ഷേ ഒരു കാര്യം. അദ്ദേഹത്തിന്റെ തല ആനത്തലയോളം വലിപ്പമുള്ളതാണ്. വാഹനമോ വെറുമൊരു മൂഷികന്‍. അതിനാല്‍ യാത്രയില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം പിന്നിലായിപ്പോയി. അധികദൂരം പോകുന്നതിനു മുമ്പുതന്നെ നാരദന്‍ അടുത്തെത്തി. ‘എങ്ങോട്ടെയ്‌ക്കാണ് യാത്ര?’  എന്നു തിരക്കി. ഗണപതിക്കു വല്ലാതെ ദേഷ്യം തോന്നി. കാരണമുണ്ട്. ശകുനം ചീത്തയാണ്; രണ്ട് വിധത്തില്‍. ഒന്നാമത് ഒറ്റപ്പെട്ടവര്‍. ബ്രഹ്മപുത്രനാണല്ലോ നാരദര്‍. അതിനാല്‍ ഒറ്റ ബ്രാഹ്മണനാണ് എതിരെ വന്നത്. പിന്നെ ഒരു യാത്ര തിരിക്കുമ്പോള്‍ എങ്ങോട്ടേയ്‌ക്കാണ് എന്നു ചോദിക്കുന്നത് ശുഭസൂചകമല്ല. അതാണ് നാരദര്‍ ചോദിച്ച ചോദ്യം. എന്നിരുന്നാലും ഗണപതിയുടെ ദേഷ്യം ശമിപ്പിക്കാന്‍ നാരദര്‍ക്കു കഴിഞ്ഞു. അദ്ദേഹത്തില്‍ നിന്ന് യാത്രോദ്ദേശ്യവും തന്റെ ക്ലേശകാരണവും മനസ്സിലാക്കിയ നാരദന്‍ ഗണപതിയോടു പറഞ്ഞു ‘രാമ’എന്ന മൂലമന്ത്രത്തില്‍ നിന്നാണ് ഈ വിശ്വം തന്നെ ഉത്ഭവിച്ചത്. ആ ‘രാമ’എന്ന മന്ത്രം തറയിലെഴുതിയിട്ട് അങ്ങ് അത് ഒരു തവണ പ്രദക്ഷിണം വെച്ച ശേഷം ശിവസന്നിധിയിലേക്ക് വേഗം എത്തുക. താന്‍ ആദ്യം മടങ്ങിയെത്തി മത്സരപരീക്ഷയില്‍ ഒന്നാമനായി വിജയിച്ചിരിക്കുന്നതിനാല്‍ സമ്മാനാര്‍ഹനാണ് എന്നറിയിക്കുക’  എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഗണപതി അതു പ്രകാരം ചെയ്തു താത സന്നിധിയില്‍ എത്തി. ‘ഇത്രവേഗം മടങ്ങിയെത്തിയത് ഏതു വിധത്തില്‍’ എന്നു ചോദിച്ചപ്പോള്‍ നാരദന്റെ ഉപദേശ പ്രകാരം താന്‍ എന്തു ചെയ്തു എന്ന വസ്തുത അറിയിച്ചു. നാരദന്റെ ഉപദേശം വളരെ നല്ലതു തന്നെ എന്നു പറഞ്ഞ് ശിവന്‍ തന്റെ മകനെ ഗണപതി( ഗണങ്ങളുടെ അധിപന്‍)യായും വിനായകന്‍ (എല്ലാപേരുടേയും നായകന്‍) ആയും വാഴിച്ചു. 

(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)  

സമ്പാ:  എം. എസ്. സംഗമേശ്വരന്‍ 

ഫോണ്‍: 9447530446  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.