Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ എത്തിക്കാനാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് മെമ്മോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 05:27 am IST
in Kerala

 

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവാദമായ മാര്‍ക്ക് ദാനത്തിലൂടെ വിജയികളായവര്‍ പാസ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല മെമ്മോ അയച്ചു. 45 ദിവസത്തിനുള്ളില്‍ റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ മടക്കി  എത്തിക്കണം. മാര്‍ക്ക് ദാനത്തിലൂടെ  ബിടെക് പാസായ 118 പേര്‍ക്കാണ് സര്‍വകലാശാല രജിസ്‌ട്രേഡായി മെമ്മോ അയച്ചത്. 

സെമസ്റ്റര്‍ ഗ്രേഡ്കാര്‍ഡ്, കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഏതെല്ലാമാണോ വാങ്ങിയത് അവയെല്ലാം നിശ്ചിത ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് ഇടപെട്ട് സര്‍വകലാശാല അദാലത്തില്‍ വച്ച് നടത്തിയ മാര്‍ക്ക് ദാനം നിയമ വിരുദ്ധമെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ ഈ അടിയന്തര നടപടി. 

ആറാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി  പരീക്ഷയില്‍ ഒരു വിഷയത്തിന് ജയിക്കാന്‍ ഒരു മാര്‍ക്ക് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിദ്യാര്‍ഥി അദാലത്തിനെ സമീപിച്ചത്. സര്‍വകലാശാലയിലെ എംപ്ലോയീസ് യൂണിയന്‍ മുന്‍ നേതാവ് കൂടിയായ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഇടപെടലിനെ തുടര്‍ന്ന് അദാലത്തിലൂടെ ജയിക്കാനുള്ള ഒരു മാര്‍ക്ക് അനുവദിച്ചു. പിന്നാലെയാണ് ഒരു വിഷയത്തില്‍ മാത്രം തോറ്റവര്‍ക്ക് ജയിക്കാനാവശ്യമായ അഞ്ച് മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അക്കാദമിക് കൗണ്‍സില്‍, പാസ് ബോര്‍ഡ് എന്നിവയെല്ലാം മറി കടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. 

തോറ്റവരെ ജയിപ്പിക്കാന്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടത് വിവാദമായതോടെ  ഒക്ടോബര്‍ 24ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം മാര്‍ക്ക് ദാനം റദ്ദാക്കാനും പാസ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാനും തീരുമാനിച്ചു. എന്നാല്‍, സിന്‍ഡിക്കേറ്റ് തീരുമാനം വന്ന് രണ്ട് മാസത്തിലേറെയായിട്ടും തുടര്‍ നടപടികള്‍ സര്‍വകലാശാല സ്വീകരിച്ചില്ല. ഇതിനിടെയില്‍ മോഡറേഷന്‍ ഇല്ലാതെ തന്നെ സപ്ലിമെന്ററി പരീക്ഷയില്‍ ജയിക്കാനാവശ്യമായ മാര്‍ക്ക് വാങ്ങിയ ഏതാനും വിദ്യാര്‍ഥികള്‍ മാത്രം സ്വമേധയാ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാലയില്‍ എത്തിച്ചു. 

നിയമവിരുദ്ധമായ രീതിയില്‍ നല്‍കിയ മാര്‍ക്ക് ദാനം നിയമവിരുദ്ധമായി തന്നെയാണ് സര്‍വകലാശാല റദ്ദാക്കിയതും. സര്‍വകലാശാല സ്റ്റാറ്റിയൂട്ട് അനുസരിച്ച് ഗവര്‍ണര്‍ക്ക് മാത്രമെ പാസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനാകൂ. ഇതിന് വിരുദ്ധമായിട്ടാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. ഈ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള പഴുത് സര്‍വകലാശാല തന്നെ ഒരുക്കികൊടുക്കുകയായിരുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാതെ നീട്ടിക്കൊണ്ടു പോയതിന് പിന്നിലുള്ള കാരണവും മറ്റൊന്നല്ല. അതേ സമയം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതു കൊണ്ടാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാതെയിരുന്നതെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.