Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതികളെ പോലീസ് വെടിവച്ചുകൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 05:14 am IST
inIndia

     

ഹൈദരാബാദ്: ഹൈദരാബാദില്‍ ഇരുപത്തേഴുകാരിയായ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊല്ലുകയും ചെയ്ത കേസിലെ പ്രതികളെ  പോലീസ് വെടിവച്ചുകൊന്നു. തെളിവെടുപ്പിനു കൊണ്ടുപോയപ്പോള്‍ പോലീസുകാരില്‍ നിന്ന് തോക്കു തട്ടിയെടുത്ത് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് നാലു പ്രതികളേയും വെടിവെച്ചു കൊന്നത്. 

 ഇന്നലെ പുലര്‍ച്ചെയാണ് കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജോളു ശിവ, ജോളു നവീന്‍ കുമാര്‍,  ചെന്നകേശവലു എന്നിവര്‍ പോലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനോടനുബന്ധിച്ച് സംഭവം പുനരാവിഷ്‌ക്കരിക്കാന്‍ സംഭവസ്ഥലത്തെത്തിച്ച പ്രതികള്‍ തോക്കു തട്ടിയെടുത്ത് വെടിവയ്‌ക്കുകയും കല്ലെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ മുതിരുകയും ചെയ്തതോടെയാണ് തിരിച്ചുവെടിവച്ചതെന്ന് പോലീസ് പറഞ്ഞു. നാലു പ്രതികളും, യുവതി കത്തിച്ചാമ്പലായ സ്ഥലത്തു തന്നെ മരിച്ചുവീണു. പ്രതികളോട് കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്നും തുടര്‍ന്നാണ് തങ്ങള്‍ വെടിവയ്‌ക്കാന്‍ നിര്‍ബന്ധിതരായതെന്നും സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍ വ്യക്തമാക്കി. പ്രതികളുടെ ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചേമുക്കാല്‍ മുതല്‍ 6.30 വരെയുള്ള സമയത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് വെളിപ്പെടുത്തി.

വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതികളെ വെറുതേ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നുമുള്ള വാദങ്ങള്‍ അദ്ദേഹം തള്ളി. യുവതിയെ ഇവരാണ് മാനഭംഗപ്പെടുത്തി കൊന്നതെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ മറ്റു സംസ്ഥാനങ്ങളിലെ പല കേസുകളിലും പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.വിവരമറിഞ്ഞ് വെടിവയ്‌പ്പ് നടന്ന സ്ഥലത്തേക്ക് രാവിലെ മുതല്‍ ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. അനവധി പേര്‍ പോലീസ് നടപടിയെ അനുകൂലിക്കുകയും നീതി ലഭിച്ചതായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ നൂറുകണക്കിനാള്‍ക്കാര്‍ പ്രതികളെ വെടിവച്ചുകൊന്നത് തെറ്റായെന്നും കോടതിയെയും നീതിന്യായ വ്യവസ്ഥയേയും മറികടന്നത് നിയമവിരുദ്ധമായെന്നും പോലീസുകാരെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു.

ഒരു വിഭാഗം ജനങ്ങള്‍ സംഭവത്തോട് വികാരപരമായി പ്രതികരിക്കുകയും പോലീസ് നടപടിയെ സ്വാഗതം ചെയ്യുകയും അതില്‍ സന്തോഷിക്കുകയും ചെയ്തപ്പോള്‍ നിയമവിദഗ്ധരും മറ്റും  പോലീസ് നടപടിയെ വിമര്‍ശിക്കുകയും അത് ശരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദേശീയ മനുഷ്യാവകാശ കമ്മീഷനും തെലുങ്കാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.